- Home
- Shafi Parambil

Kerala
27 Feb 2023 11:05 AM IST
നരേന്ദ്ര മോദി ഭരണത്തിന്റെ മലയാള പരിഭാഷയായി പിണറായി സർക്കാർ മാറി: ഷാഫി പറമ്പിൽ
സമരക്കാർ ആത്മഹത്യാ സ്ക്വാഡ് ആണെന്നാണ് പറയുന്നത്. തങ്ങൾക്ക് ആത്മഹത്യാ സ്ക്വാഡുകളോ ആകാശ് തില്ലങ്കേരിയെപ്പോലുള്ള കില്ലർ സ്ക്വാഡുകളോ ഇല്ല, സാധാരണക്കാർക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്നും ഷാഫി പറഞ്ഞു.

Out Of Focus
9 Jan 2023 10:01 PM IST
ഷാഫിയുടെ യൂത്ത് കോൺഗ്രസ്സ്

Kerala
8 Jan 2023 6:29 PM IST
കുഴിമന്തി ഉണ്ടാക്കാനല്ലല്ലോ പഴയിടത്തെ വിളിച്ചത്, ജാതി കലര്‍ത്തിയത് ആരാണെന്ന് എല്ലാവർക്കുമറിയാം: ഷാഫി പറമ്പില്‍
"യൂത്ത് കോൺഗ്രസിന്റെ അഭിപ്രായത്തിൽ ജാതിയുടെയോ നവോത്ഥാനത്തിൻറെയോ അടയാളമായിട്ടല്ല പഴയിടത്തിനെ ഭക്ഷണം കൊടുക്കാൻ ഏൽപ്പിച്ചത്. നല്ല ഭക്ഷണം സുരക്ഷിതമായി കൊടുക്കാൻ കഴിയുന്നതുകൊണ്ടാണ്"


















