Light mode
Dark mode
ആദ്യദിനം മുതൽ തന്നെ ബോക്‌സ് ഓഫീസിൽ മിന്നും പ്രകടനമാണ് പഠാൻ കാഴ്ചവെച്ചത്
സിദ്ധാർഥ് ആനന്ദിന് പത്താൻ2 ചെയ്യണമെന്നുണ്ടെങ്കിൽ ഞാനത് ചെയ്യും. നിർമാതാക്കൾ തുടർഭാഗം ഒരുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതെന്റെ ബഹുമതിയാണെന്ന് ഷാരൂഖ് പറഞ്ഞു
ഇന്ത്യ ഖാൻമാരെ മാത്രം സ്‌നേഹിക്കുന്നുവെന്നും മുസ്ലീം നടിമാരോട് ഭ്രമവും ഉണ്ടെന്ന കങ്കണയുടെ ട്വീറ്റ് വിവാദമായിരുന്നു
''ഇന്ത്യൻ സിനിമകൾ ലോകമെമ്പാടും തരംഗമാകുമ്പോൾ ബഹിഷ്‌കരണാഹ്വാനങ്ങൾ തെറ്റായ സന്ദേശമാണ് നൽകുന്നത്''
നിലവിൽ പ്രതിസന്ധി നേരിടുന്ന ബോളിവുഡിന് പഠാന്റെ റെക്കോർഡ് വിജയം തുണയായിരിക്കുകയാണ്
റിലീസ് ചെയ്ത് ആദ്യ ദിനം തന്നെ 57 കോടി രൂപ പഠാൻ നേടിയിരുന്നു
വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആണ് പട്ടിക പ്രസിദ്ധീകരിച്ചത്
ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കിൽ ജലസമാധിവരെ നിരാഹാരം പ്രഖ്യാപിച്ച് പരമംഹസ് ആചാര്യ നേരത്തെ വാർത്തകളിൽ ഇടം നേടിയിരുന്നു.
ബേഷാരം രംഗ്' ഗാനത്തിന്റെ പേരിൽ ചിത്രം ബഹിഷ്‌കരിക്കാൻ സംഘ്പരിവാർ ആഹ്വാനം ചെയ്യുന്നതിനിടെയാണ് ബാബു റാവുവിന്റെ പ്രതികരണം
തനിക്ക് ലഭിക്കുന്ന ഏത് അവാർഡും ഇന്ത്യൻ സിനിമാ വ്യവസായത്തിനുള്ള അവാർഡായി കരുതുന്നുവെന്നും ഷാരൂഖ്
മസ്ജിദുൽ ഹറാമിൽ ഇഹ്റാം വസ്ത്രം ധരിച്ചു നിൽക്കുന്ന ഷാരൂഖ് ഖാന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.
ഷാർജയിലെ പരിപാടികളിൽ പങ്കെടുത്ത ശേഷമാണ് ഷാരൂഖ് സ്വകാര്യ ജെറ്റിൽ മുംബൈയിലെത്തിയത്.
നവംബർ 11ന് വൈകീട്ടാണ് പരിപാടി.
മഹീപ് കപൂർ, ഭാവന പാണ്ഡെ എന്നിവരും ഗൗരി ഖാനൊപ്പമുണ്ടായിരുന്നു
തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനൊപ്പമുള്ള ചിത്രങ്ങളും വിഗ്നേഷ് പങ്കുവച്ചിട്ടുണ്ട്
തന്നെക്കാൾ പ്രായം കുറഞ്ഞ നടിമാരോടൊപ്പം റൊമാൻസ് ചെയ്യുമ്പോൾ ചില സമയങ്ങളിൽ തനിക്ക് അരോചകമായി തോന്നാറുണ്ടെന്നും താരം
മാധവന്‍ തന്നെയാണ് നമ്പി നാരായണനായി എത്തുന്നത്
ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ മയക്കുമരുന്നു കേസിൽ അറസ്റ്റിലായത് ചൂണ്ടിക്കാട്ടിയാണ് താരങ്ങളുടെ മൗനത്തെക്കുറിച്ച് നസിറുദ്ദീൻ ഷാ കൂടുതൽ വിശദമാക്കിയത്
ശനിയാഴ്ച കാർത്തിക് ആര്യനും ആദിത്യ റോയ് കപൂറിനും കോവിഡ് പോസിറ്റീവ് ആണെന്ന വാർത്തകളും വന്നിരുന്നു
ആമസോൺ പ്രൈമിനു വേണ്ടിയുള്ള വെബ്‌സീരീസിനും ഷാരൂഖ് ഖാൻറെ റെഡ് ചില്ലീസ് എൻറർടെയിൻമെൻറിനായുള്ള സിനിമയ്ക്കുമാണ് ആര്യൻ കഥയെഴുതുന്നതെന്നാണ് സൂചന