Light mode
Dark mode
''സത്യത്തെ ഒരിക്കലും മറയ്ക്കാനാവില്ലെന്ന് തെളിയിക്കുന്നത് കൂടിയാണ് ഡല്‍ഹി ഹൈക്കോടതി വിധി''
സുനന്ദ പുഷ്കർ ദുരൂഹമരണക്കേസില്‍ ഭര്‍ത്താവും എം.പിയുമായ ശശി തരൂരിനെതിരെ കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജിയാണ് കോടതിക്ക് മുമ്പാകെയുണ്ടായിരുന്നത്
ഡൽഹി റോസ് അവന്യു കോടതി സ്പെഷ്യൽ ജഡ്ജി ഗീതാഞ്ജലി ഗോയലാണ് വിധി പറയുക
പാർലമെന്റിന്റെ ഐടി സമിതി ജൂലൈ 28നാണ് പെഗാസസ് വിഷയം ചർച്ച ചെയ്യുക
തൃണമൂൽ കോൺഗ്രസുമായി സഹകരണം ശക്തമാക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്
ആദായനികുതി ഓൺലൈനായി നൽകുന്നതിനുള്ള പുതുക്കിയ പോർട്ടലിനെതിരെയാണ് ശശി തരൂർ രംഗത്തെത്തിയത്
കേരള സര്‍വകലാശാലയുടെ പരീക്ഷകള്‍ ജൂണ്‍ 15ന് ആരംഭിക്കാനിരിക്കുകയാണ്.
കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തരൂര്‍ ട്വിറ്ററിലൂടെ പങ്കുവച്ച വീഡിയോയിലൂടെയാണ് കേന്ദ്രത്തിനെ വിമര്‍ശിച്ചത്
'രാജ്യത്തെയും ജനങ്ങളെയും തരൂര്‍ നാണം കെടുത്തി. ശത്രുരാജ്യങ്ങളെ സഹായിക്കുന്നു'
ജനങ്ങള്‍ ഗത്യന്തരമില്ലാതെ വാക്സിന് ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ അവര്‍ക്ക് ശവക്കല്ലറയിലെ കല്ല് നല്‍കുകയാണെന്ന് ശശി തരൂര്‍ കുറ്റപ്പെടുത്തി.
'ഇത്തരമൊരു വിജയം 44 വർഷത്തെ കേരള രാഷ്ട്രീയത്തിൽ ആദ്യത്തേത്'
ബിജെപി അനുകൂലികളുടെ വധഭീഷണി നേരിടുന്ന സിദ്ധാര്‍ത്ഥിനെ പിന്തുണച്ച് തരൂര്‍
ബിജെപി നേതാക്കളുടെ വിശദീകരണം വന്നതോടെ തരൂര്‍ തന്റെ ട്വീറ്റ് പിന്‍വലിക്കുകയും മാപ്പ് പറയുകയും ചെയ്തു
വാക്സിന് വൈറസ് ആഘാതത്തിന്റെ തീവ്രത കുറയ്ക്കും
കേരളത്തിലെ എൽ.ഡി.എഫും യു.ഡി.എഫും ലവ് ജിഹാദ് പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടെന്നാണ് യോഗി കുറ്റപ്പെടുത്തിയത്
ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വർഗീയ പ്രചാരണത്തെ തള്ളിക്കളയണമെന്നും ശശി തരൂർ
കേരളത്തിലെയും ബംഗാളിലെയും കോൺഗ്രസ് - സി.പി.എം ബന്ധത്തെ കുറിച്ച ചോദ്യത്തിനും ശശി തരൂര്‍ നിലപാട് വ്യക്തമാക്കി
തെറ്റുപറ്റിയെന്നും തലക്കെട്ടുകള്‍ മാത്രം വായിച്ചും ട്വീറ്റുകള്‍ കണ്ടുമാണ് താന്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചതെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു
''കേരളത്തില്‍ തിരിച്ചെത്തിയ ശേഷം പാര്‍ട്ടിയില്‍ ചേരാന്‍ കോണ്‍ഗ്രസും, ബി.ജെ.പിയും സി.പി.എമും തന്നെ സമീപിച്ചു''
വിവിധ മേഖലകളെ സമഗ്രമായി സ്പർശിക്കുന്ന ഒരു പ്രകടന പത്രികയാണ് പുറത്തിറക്കിയതെന്ന അവകാശ വാദം യു.ഡി.എഫ് മുന്നോട്ടുവെക്കുന്നു.