- Home
- Shashi Tharoor

Kerala
29 May 2018 10:59 AM IST
രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കണം; യൂത്ത് ലീഗ് യുവതീ സംഗമത്തില്‍ ശശി തരൂര്‍
രാഷ്ട്രീയ മേഖലയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണം. പുരുഷന്മാരാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. അവര്‍ തെരഞ്ഞെടുക്കുന്നതും പുരുഷന്മാരെയാണ്. ലോക്സഭയില്‍ സ്ത്രീ പ്രാതിനിധ്യ ബില്‍..രാഷ്ട്രീയ...

India
28 May 2018 2:54 PM IST
ഭരണഘടന വിശുദ്ധ ഗ്രന്ഥം, ഭരണഘടനയെ തള്ളിപ്പറഞ്ഞ ദീന്‍ദയാല്‍ ഹീറോ: മോദിയുടേത് ഇരട്ടത്താപ്പെന്ന് തരൂര്‍
ഭരണഘടനയെ വിശുദ്ധഗ്രന്ഥമെന്ന് വിളിക്കുകയും അതേസമയം ഭരണഘടനയില്‍ വിശ്വസിക്കാത്ത ദീന്‍ദയാല്‍ ഉപാദ്ധ്യായയെ ഹീറോയെന്ന് പ്രകീര്‍ത്തിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട്...

India
28 May 2018 11:06 AM IST
തരൂരിന്റെ ട്വിറ്റര്‍ തമാശയ്ക്ക് നോട്ടീസ് അയച്ച വനിതാ കമ്മീഷന് ദീപികക്കെതിരായ കൊലവിളിയില്‍ മൌനം
ലോകസുന്ദരിപ്പട്ടം നേടിയ മാനുഷി ചില്ലറിന്റെ പേര് പരാമര്‍ശിച്ചുകൊണ്ടുള്ള ശശി തരൂര്‍ എംപിയുടെ ട്വീറ്റിനെതിരെ ദേശീയ വനിതാ കമ്മിഷന് നോട്ടീസ് അയച്ചു. ലോകസുന്ദരിപ്പട്ടം നേടിയ മാനുഷി ചില്ലറിന്റെ പേര്...

Kerala
14 May 2018 3:08 PM IST
തിരുവനന്തപുരത്ത് ബിജെപി പ്രതീക്ഷ കൈവിട്ടെന്നതിന്റെ സൂചനയാണ് ശ്രീശാന്തിന്റെ സ്ഥാനാര്‍ഥിത്വമെന്ന് ശശി തരൂര്‍
കൂടുതല്‍ മികച്ച ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിന് പകരം ശ്രീശാന്തിനെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ ബിജെപി .....തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെ...

India
12 May 2018 8:56 AM IST
മോദി കരുതുന്നതു പോലെ മുസ്ലിം ഭരണാധികാരകളല്ല, ബ്രിട്ടീഷുകാരാണ് ഇന്ത്യയെ കോളനിവല്‍ക്കരിച്ചത്: ശശി തരൂര്‍
രാഷ്ട്രീയ അജണ്ടയ്ക്കുള്ള ആയുധമായി ചരിത്രത്തെ ഉപയോഗിക്കുകയാണ് ബിജെപിയെന്ന് ശശി തരൂര്രാഷ്ട്രീയ അജണ്ടയ്ക്കുള്ള ആയുധമായി ചരിത്രത്തെ ഉപയോഗിക്കുകയാണ് ബിജെപിയെന്ന് ശശി തരൂര്‍. ബ്രിട്ടീഷുകാരാണ് ഇന്ത്യയെ...

India
11 May 2018 2:40 PM IST
സുനന്ദ പുഷ്കര്‍ കേസില്‍ സ്ഥിതിവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി
ഡല്‍ഹി ഹൈക്കോടതിയുടേതാണ് നിര്‍ദേശം.സുനന്ദ പുഷ്കര്‍ കേസില്‍ മൂന്ന് ദിവസത്തിനകം ഡല്‍ഹി പൊലീസ് സ്ഥിതിവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. ആഗസ്ത് ഒന്നിന് കേസ് വീണ്ടും പരിഗണിക്കും....

India
9 May 2018 7:33 AM IST
മാധ്യമ പ്രവര്‍ത്തകന്റെ വ്യാജവേഷം ധരിച്ചയാള്‍ പടച്ചുണ്ടാക്കിയ നുണ; അര്‍ണബിനെതിരെ ശശി തരൂര്‍
മൃതദേഹം 307ാം നമ്പർ മുറിയിൽനിന്ന് 345ാം നമ്പർ മുറിയിലേക്ക് മാറ്റിയെന്ന ആരോപണമാണ് 19 ഒാഡിയോ ടേപ് സംഭാഷണ ശകലങ്ങൾ പുറത്തുവിട്ട് ടി.വി ചാനൽ...

India
27 April 2018 1:32 AM IST
പൊതുതാല്‍പര്യമല്ല, രാഷ്ട്രീയ താല്പര്യം: ശശി തരൂരിനെതിരായ സുബ്രഹ്മണ്യം സ്വാമിയുടെ ഹരജി കോടതി തള്ളി
രാഷ്ട്രീയക്കാര്‍ അവരുടെ ആയുധമായി കോടതി നടപടികളെ ഉപയോഗിക്കുന്നതിനെതിരെ കോടതികള്‍ ജാഗ്രത പാലിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി സുനന്ദ പുഷ്കറിന്റെ മരണത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘത്തിന്റെ...














