Light mode
Dark mode
സ്വാതന്ത്ര്യ ദിന പരിപാടികളായതിനാൽ ഇന്നലെ തിരച്ചിൽ നടന്നിരുന്നില്ല
ആറു ദിവസം മുമ്പ് മത്സ്യബന്ധന തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശിയെ കടലിൽ കാണാതായിരുന്നു.
ഇന്നു രാവിലെയാണ് ബെംഗളൂരുവില്‍നിന്ന് റഡാര്‍ സംവിധാനങ്ങള്‍ എത്തിച്ചു പരിശോധന ആരംഭിച്ചത്
രക്ഷാപ്രവര്‍ത്തന വിവരം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് കൈമാറാന്‍ പ്രത്യേക സംഘം ഷിരൂരില്‍ എത്തിയിട്ടുണ്ട്
വര്‍ഗീയത, മത മൌലികവാദം, തീവ്രവാദം, ഭീകരവാദം തുടങ്ങിയ മുദ്രകള്‍ മുസ്ലിം സമുദായത്തിന് മേല്‍ തരാതരം പോലെ കുത്തി പാര്‍ട്ടിയിലും ഭരണത്തിലും പദവികള്‍ സ്വന്തമാക്കിയവര്‍ പലരുണ്ട്