ഉയരം മൂന്നടി മാത്രം; സിസ്റ്റത്തോട് പൊരുതി ലോകത്തിലെ ഉയരം കുറഞ്ഞ ഡോക്ടറായി; ഗുജറാത്തിൽ നിന്നുള്ള ഗണേഷ് ബരയ്യയെ പരിചയപ്പെടാം
2018ൽ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (എംസിഐ) എംബിബിഎസ് പ്രോഗ്രാമിന് പ്രവേശനം നിഷേധിച്ചതോടെയാണ് നിയമപ്രശ്നങ്ങൾ നിറഞ്ഞ ഗണേഷിന്റെ യാത്ര ആരംഭിച്ചത്