- Home
- shura council

Qatar
23 Dec 2024 10:33 PM IST
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് ലൈസൻസ്; കാബിനറ്റിന് നിർദേശം സമർപ്പിച്ച് ഖത്തർ ശൂറ കൗൺസിൽ
ദോഹ: സാമൂഹ്യമാധ്യമങ്ങളിലെ ഉള്ളടക്കത്തിന്റെ നിലവാരം ഉറപ്പാക്കാൻ നടപടികളുമായി ഖത്തർ. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്സിന് ലൈസൻസ് ഉൾപ്പെടെയുള്ള നിയമനിർമാണത്തിന് ശൂറ കൗൺസിൽ കാബിനറ്റിന് ശിപാർശ സമർപ്പിക്കും....

Gulf
26 May 2018 6:12 PM IST
മതകാര്യ വകുപ്പ് ഇസ്ലാമിക മന്ത്രാലയത്തില്‍ ലയിപ്പിക്കാനുള്ള നീക്കം ശൂറയില്‍ പരിഗണനയില്‍
ലയന കാര്യം തിങ്കളാഴ്ച ചേരുന്നു ശൂറ കൗണ്‍സില്‍ വോട്ടിനിടുംമതകാര്യ വകുപ്പ് ഇസ്ലാമിക മന്ത്രാലയത്തില്‍ ലയിപ്പിക്കാനുള്ള നീക്കം സൌദി ശൂറയുടെ പരിഗണനയില്‍. ലയന കാര്യം തിങ്കളാഴ്ച ചേരുന്നു ശൂറ കൗണ്‍സില്‍...

Gulf
20 April 2018 7:25 AM IST
ജറൂസലേമിലേക്ക് എംബസി മാറ്റം; തീരുമാനം അപലപനീയമാണെന്ന് സൗദി ശൂറ കൗണ്‍സില്‍
പ്രഖ്യാപനത്തോടെ ഫലസ്തീന് പ്രശ്നം പുതിയ വഴിത്തിരിവിലാണ്ജറൂസലം ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ചുകൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ തീരുമാനം അപലപനീയമാണെന്ന് സൗദി ശൂറ കൗണ്‍സില്‍....

Gulf
16 April 2017 8:10 PM IST
സൌദിയില്‍ സ്വദേശികളുടെ ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിന് പ്രായോഗിക നടപടിയെടുക്കണമെന്ന് ശൂറ കൗണ്‍സില്‍
സ്ത്രീകള്‍ക്കിടയിലാണ് ദാരിദ്ര്യം കൂടുതലുള്ളതെന്ന് ശൂറ കൗണ്‍സില്‍ ഉപസമിതി വ്യക്തമാക്കിയ സാഹചര്യത്തിലാണ് ശൂറയിലെ വനിത അംഗങ്ങള്‍ പരിഹാര നിര്‍ദേശവുമായി മുന്നോട്ടുവന്നത്.സൗദിയിലെ കുറഞ്ഞ വരുമാനക്കാരായ...










