എസ്ഐസി സലാല മാണിയൂർ അഹമ്മദ് മുസ്ലിയാർ അനുസ്മരണം സംഘടിപ്പിച്ചു
സലാല: സമസ്ത ഇസ്ലാമിക് സെന്റർ സലാലയുടെ ആഭിമുഖ്യത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ മാണിയൂർ അഹ്മദ് മുസ്ല്യാരുടെ പേരിൽ മയ്യിത്ത് നമസ്കാരവും അനുസ്മരണവും...