- Home
- siddaramaiah

India
6 April 2023 7:04 PM IST
'പാർട്ടിയെ ഒരിക്കലും വഞ്ചിച്ചിട്ടില്ല, ഒപ്പം നിൽക്കുന്നവരുടെ കൂടെ ഹൈക്കമാൻഡ് നിൽക്കും'; മുഖ്യമന്ത്രിയാകുമോയെന്ന ചോദ്യത്തിന് ഡി.കെ ശിവകുമാറിന്റെ മറുപടി
സിദ്ധരാമയ്യക്ക് പുറമേ കർണാടകയിൽ വിജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തിന് ആഗ്രഹം പ്രകടിപ്പിച്ച് പി.സി.സി അധ്യക്ഷൻ ഡി.കെ ശിവകുമാറും

India
5 Jun 2018 4:38 AM IST
വേണമെന്ന് തോന്നിയാല്‍ ബീഫ് കഴിക്കും, കഴിക്കരുതെന്ന് പറയാന്‍ നിങ്ങളാരാണ്? യോഗിയോട് സിദ്ധരാമയ്യ
നിരവധി ഹിന്ദുക്കള്‍ ബീഫ് കഴിക്കാറുണ്ട്. തനിക്ക് ബീഫ് കഴിക്കണമെന്ന് തോന്നിയാല്‍ കഴിക്കും. ബീഫ് കഴിക്കരുതെന്ന് പറയാന്‍ നിങ്ങള്‍ ആരാണ്? എന്നാണ് സിദ്ധരാമയ്യയുടെ ചോദ്യംകര്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും...

India
1 Jun 2018 9:23 AM IST
മോദിയെ അനുകരിച്ചും കളിയാക്കിയും സിദ്ധരാമയ്യ; ആര്‍ത്തുചിരിച്ച് ആള്‍ക്കൂട്ടം
നല്ല ദിനങ്ങള്‍ വന്നില്ല, വികസനമുണ്ടായില്ല, അക്കൌണ്ടില്‍ 15 ലക്ഷം എത്തിയതുമില്ലെന്നും സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിച്ചും പരിഹസിച്ചും കയ്യടി നേടി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ....

India
31 May 2018 5:05 PM IST
സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രസഹായം ഔദാര്യമല്ല, പോയി ഭരണഘടന വായിക്കൂ; മോദിയോട് സിദ്ധരാമയ്യ
കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രത്തിന്റെ ഒരു സഹായവും ലഭിക്കില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെല്ലുവിളിക്ക് കര്‍ണാടക മുഖ്യമന്ത്രി...

India
27 May 2018 9:49 PM IST
ടിപ്പു സുല്‍ത്താന്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ രാജ്യസ്നേഹി: സിദ്ധരാമയ്യ
ടിപ്പു ജയന്തി ആഘോഷത്തിന് തന്നെ ക്ഷണിക്കരുതെന്ന് അറിയിച്ച കേന്ദ്രമന്ത്രി ആനന്ദ്കുമാര്‍ ഹെഗ്ഡെയ്ക്ക് മറുപടിയുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഒരു സര്‍ക്കാരിന്റെ ഭാഗമെന്ന നിലയില്‍..ടിപ്പു ജയന്തി...




















