Light mode
Dark mode
ഹരജി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു.
രണ്ട് വർഷമായി കാപ്പൻ ജയിലിലാണെന്ന് അഭിഭാഷകർ അറിയിച്ചു
സിദ്ദിഖ് കാപ്പന്റെ ജുഡീഷ്യൽ കസ്റ്റഡി തുടരുന്നതിൽ യു.എൻ പ്രത്യേകദൂത മേരി ലോവ്ലർ ആശങ്ക പ്രകടിപ്പിച്ചു
സിദ്ദിഖ് കാപ്പന് ജാമ്യം നിഷേധിച്ച ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം.
ഹാത്രസ് ബലാൽസംഗം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ 2020 ഒക്ടോബർ അഞ്ചിനാണ് സിദ്ദീഖ് കാപ്പൻ അറസ്റ്റിലാവുന്നത്
'തീവ്രവാദ പരിശീലനത്തിന്റെ ഭാഗമായാണ് കാപ്പന് ഭക്ഷണം കഴിക്കാതിരുന്നതെന്ന ക്രൂരമായ റിപ്പോര്‍ട്ടും നാളെ നമ്മള് വായിക്കേണ്ടിവരും'
ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജയിലിലായിട്ട് ഒരു വർഷം. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സിദ്ദീഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഹാഥറസിൽ ദലിത്...
സിദ്ദീഖ് കാപ്പന്റെ മാതാവ് കദീജക്കുട്ടി കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്.
യു.പി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പന്റെ മാതാവ് കദിജ കുട്ടി അന്തരിച്ചു
മഥുരയിലെ കോടതിയില്‍ നിന്ന് തിരിച്ചു ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കാപ്പന്റെ പ്രതികരണം.
കുറ്റം ചുമത്തി ആറ് മാസം കഴിഞ്ഞിട്ടും തെളിയിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കോടതിയുടെ നടപടി
എയിംസിൽ കൊവിഡ് ചികിത്സ തുടരുന്നതിനിടെ രഹസ്യമായാണ് അദ്ദേഹത്തെ ജയിലിലേക്ക് മാറ്റിയത്. ഭാര്യയെയോ അഭിഭാഷകനെയോ അറിയിക്കാതെയായിരുന്നു യുപി പൊലീസിൻ്റെ നീക്കം
ജയില്‍ അധികൃതരുടേത് കോടതിയലക്ഷ്യമെന്ന് അഭിഭാഷകന്
കാപ്പന് കാവൽ നിൽക്കുന്ന പോലീസ് തന്നെയും അഭിഭാഷകരെയും തടയുന്നു എന്ന് ആരോപിച്ച് ആണ് കോടതിയെ സമീപിച്ചത്
കോടതി ഉത്തരവിനെ തുടർന്നാണ് കാപ്പനെ ഡൽഹി എയിംസിലേക്ക് മാറ്റിയത്
സിദ്ദീഖ് കാപ്പനെ എയിംസിലേക്കോ ആർ.എം.എൽ ആശുപത്രിയിലേക്കോ മാറ്റണം. ചികിത്സ യുപിക്ക് പുറത്ത് വേണമെന്നും കോടതി ഇന്ന് വ്യക്തമാക്കി
വംശീയതയുടെ ഏറ്റവും ഭീകരമുഖമാണ് ഉത്തരപ്രദേശ് സർക്കാരിന്റേത്. സിദ്ധീഖ് കാപ്പൻ ഒരു പ്രതീകം മാത്രമാണ്
മഥുരയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് സിദ്ദിഖ് കാപ്പൻ
ബി.ജെ.പിയുടേയും ആർ.എസ്.എസിന്റെയും ഭീരുത്വമാണ് സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തതിലൂടെ തെളിഞ്ഞത്.
ചികിത്സക്കായി എയിംസിലേക്കോ സഫ്ദർജങ്ക് ആശുപത്രിയിലേക്കോ മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഇടക്കാല അപേക്ഷയാണ് സുപ്രീം കോടതി പരിഗണിക്കുക.