ബാബരി മസ്ജിദിനടിയില്‍ ക്ഷേത്രം ഉണ്ടായിരുന്നില്ല വെളിപ്പെടുത്തലുമായി പുരാവസ്തു ഗവേഷകര്‍
സകല മാനദണ്ഡങ്ങളും ലംഘിച്ച് യാതൊരു തെളിവുകളുടേയും പിൻബലമില്ലാതെയാണ് ആർക്കിയോളജിക്കൽ സർവേയുടെ ഉത്ഖനനമെന്ന് പുരാവസ്തു ഗവേഷകരായ സുപ്രിയ വർമയും ജയ മേനോനും വെളിപ്പെടുത്തുന്നു.