Light mode
Dark mode
അപ്പീല്‍ കേള്‍ക്കാന്‍ സ്വതന്ത്രമായൊരു സംവിധാനത്തിന്റെ അഭാവം നിലവിലുണ്ടെന്ന് ബംഗാള്‍ സര്‍ക്കാരും കേസുമായി ബന്ധപ്പെട്ട് ഹരജി നല്കിയവരും നേരത്തെ കോടതിയെ അറിയിച്ചിരുന്നു
മധ്യപ്രദേശിൽ 34 ലക്ഷം പേരും രാജസ്ഥാനിൽ 31 ലക്ഷം പേരും പുറത്തായി. ഗുജറാത്തിലാണ് ഏറ്റവും കൂടുതൽ പേരെ ഒഴിവാക്കിയത്
നേരത്തെ 15.44 കോടിയുണ്ടായിരുന്ന വോട്ടർമാരുടെ എണ്ണം ഇതോടെ 12.55 കോടിയായി കുറഞ്ഞിരിക്കുകയാണ്
ഒക്ടോബർ 27ന് എസ്ഐആർ നടപടികൾ പ്രഖ്യാപിക്കുമ്പോൾ 13.35 കോടിയായിരുന്ന വോട്ടർമാരുടെ എണ്ണം പുതിയ കരട് പട്ടിക വന്നപ്പോൾ 12.33 കോടിയായി ചുരുങ്ങി
24 ലക്ഷം പേരും മരിച്ചെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം
കേരളത്തിൽ SIR വിവരശേഖരണം വ്യാഴാഴ്ച അവസാനിക്കും
കമ്മീഷൻ പുറത്തുവിടുന്ന കണക്കിൽ പൊരുത്തക്കേടുണ്ടെന്നും രാഷ്ട്രീയപാർട്ടികൾ പരാതിയുന്നയിച്ചു
കേരളത്തിലെ എസ്ഐആർ നടപടികൾ നേരത്തേ നീട്ടിയിരുന്നു
എസ്ഐറിൽ ചർച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ നോട്ടീസ് ചെയർമാൻ തള്ളി