‘കൂടുതൽ പതപ്പിക്കണ്ട’, സോപ്പുകളിൽ മാരക രാസവസ്തു; ജീവന് ഹാനികരമെന്ന് കണ്ടെത്തൽ
നമ്മൾ ദിവസവും ഉപയോഗിക്കുന്ന സോപ്പുകളിൽ സുഗന്ധത്തിനായി ചേർക്കുന്ന ചില രാസവസ്തുക്കൾ ചർമരോഗങ്ങൾക്കും അതിലുപരി മാരകമായ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു