- Home
- slits neck

Kerala
11 Jan 2019 10:15 PM IST
108 തരം ശിവലിംഗങ്ങള്‍, എട്ടാം നിലയില്‍ കൈലാസം: നെയ്യാറ്റിന്‍കരയിലെ കൂറ്റൻ ശിവലിംഗം ഗിന്നസ് റെക്കോർഡിലേക്ക്
നെയ്യാറ്റിൻകര ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിലാണ് 111 അടി ഉയരത്തിൽ കൂറ്റൻ ശിവലിംഗം പണിയുന്നത്. 2012 മാർച്ച് 23ന് ആരംഭിച്ച നിർമ്മാണ പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്.


