സോഷ്യൽ മീഡിയ അഡിക്ഷൻ: മെറ്റയ്ക്കും യൂട്യൂബിനും ആറ് മില്യൺ ഡോളർ പിഴ ചുമത്തി കോടതി
വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മെറ്റയും യുട്യൂബും അറിയിച്ചു. കൗമാരക്കാരുടെ മാനസികാരോഗ്യം വളരെ സങ്കീർണമായ ഒന്നാണ് ഒരു ആപ്പിനെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്ന് മെറ്റ പറഞ്ഞു