Light mode
Dark mode
ജസൻ സാമുവൽ (32) ആണ് മരിച്ചത്
സൈനികനെ നോ ഫ്ളൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായും എയര്‍ലൈന്‍ അറിയിച്ചു
ആന്ധ്ര സ്വദേശി മുരളി നായ്കിനാണ് വീരമൃത്യു
സിക്കിം യൂണിറ്റ് മദ്രാസ് റെജിമെന്റിൽ ജോലി ചെയ്യുകയായിരുന്നു തോംസൺ
എലത്തൂർ സ്വദേശിയായ വിഷ്ണുവിനെയാണ് കണ്ടെത്തിയത്.
മഹാരാഷ്ട്രയിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ടതിന് ശേഷമാണ് കാണാതായത്
ഈ മാസം ഒന്നിനാണ് തോമസ് ചെറിയാനടക്കം നാലു പേരുടെ മൃതദേഹം കണ്ടെത്തിയത്
ഇന്ന് ഉച്ചക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ സൈന്യം മൃതദേഹം ഏറ്റുവാങ്ങും
കുപ്വാരയിലാണ് ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്
ശാന്തിതീരം പൊതുശ്മശാനത്തിലാണ് മൃതദേഹം സംസ്കരിച്ചത്
താഴെ ബെർത്തിൽ കുട്ടിയുമായി യാത്ര ചെയ്യുകയായിരുന്ന തന്റെ ദേഹത്തേക്ക് മുകളിലെ ബെർത്തിലിരുന്ന സൈനികൻ മൂത്രമൊഴിക്കുകയായിരുന്നെന്നാണ് യുവതിയുടെ പരാതി
വെള്ളം കുടിക്കാനെന്ന വ്യാജേന ഒരു വീട്ടിൽ കയറി പെൺകുട്ടിയെ കയറിപ്പിടിക്കുകയായിരുന്നു
കുവൈത്തില്‍ സൈനികന്റെ വധശിക്ഷ കാസേഷൻ കോടതി ശരിവച്ചു. യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് സൈനികന് ശിക്ഷിക്കപ്പെട്ടത്.2022 ലായിരുന്നു സംഭവം. ദീര്‍ഘകാലത്തെ ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവിനെ...
കണ്ടല സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടിൽ രാജേന്ദ്രകുമാറിന്റെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്
പ്രശസ്തനാകാനുള്ള ആഗ്രഹമാണ് ഷൈനിന്റെ വ്യാജ പരാതിക്ക് പിന്നിലെന്ന് സുഹൃത്ത് മൊഴി നൽകി
സൈനികനെ കണ്ടെത്താൻ സൈന്യവും പൊലീസും തിരച്ചിൽ തുടരുകയാണ്
ഇംഫാല്‍ പടിഞ്ഞാറന്‍ ജില്ലയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ഈമാസം 20നാണ് സംഭവം നടന്നത്
ജമ്മു കശ്മീരിലെ രജൗരിയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട അഞ്ച് സൈനികരിൽ ഒരാളാണ് ഹവിൽദാർ നീലം സിംഗ്.
ഹൃദയത്തിന്റെ തൊട്ടുതാഴെ തുളഞ്ഞുകയറിയ ഗ്രനേഡ് സൈനിക സർജൻമാർ വളരെ സങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്.
പത്തനംതിട്ടയിൽ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് വിമൽ വേണുവിനെ പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്