- Home
- Solidarity

Kerala
21 Jan 2024 3:59 PM IST
'ആ പൂതി മനസിലിരിക്കട്ടെ, പാണക്കാട് കുട്ടികളിലാരെയും ഒരാളും തൊടില്ല'; മുഈനലി തങ്ങൾക്ക് ഐക്യദാർഢ്യവുമായി കെ.ടി ജലീൽ
'ഞങ്ങളെയൊക്കെ വീൽചെയറിലാക്കിയേ സയ്യിദ് മുഈനലി തങ്ങളെ വീൽചെയറിലാക്കാൻ ഏതൊരുത്തനും സാധിക്കൂ. ഫോണിൽ ഭീഷണി മുഴക്കിയവരും മുഴക്കിപ്പിച്ചവരും അതു മറക്കണ്ട'- കെ.ടി ജലീൽ പറഞ്ഞു.

India
29 Oct 2023 7:26 AM IST
ഡൽഹി സിപിഎം ആസ്ഥാനത്ത് ഇന്ന് ഫലസ്തീൻ ഐക്യദാർഢ്യ ധർണ
ധർണയിൽ മുഖ്യമന്ത്രി പങ്കെടുക്കും

Kerala
27 Oct 2023 4:52 PM IST
'ശശി തരൂരിന്റെ പരാമർശം അമേരിക്കൻ - ഇസ്രായേൽ - സംഘ്പരിവാർ ആഖ്യാനങ്ങൾക്ക് കുട പിടിക്കുന്നത്'; വിമർശിച്ച് വെൽഫയർ പാർട്ടി
താൻ ഫലസ്തീൻ ജനതക്കൊപ്പമാണെന്ന് പറയുമ്പോഴും അവരുടെ പ്രതിരോധങ്ങളെ ഭീകരവത്കരിക്കുന്നതിലെ ഇരട്ടത്താപ്പ് ജനങ്ങൾക്ക് മനസ്സിലാകില്ലെന്ന് കരുതരുതെന്നു റസാഖ് പാലേരി

Qatar
20 Oct 2023 1:05 AM IST
ഗസ്സക്കും ഫലസ്തീനികൾക്കും ഐക്യദാർഢ്യം; അജ്യാൽ ഫിലിം ഫെസ്റ്റിവൽ റദ്ദാക്കി ഖത്തര്‍
ഇസ്രായേലിന്റെ രൂക്ഷമായ ആക്രമണത്തിൽ തകർന്ന ഗസ്സക്കും ഫലസ്തീനികൾക്കും ഐക്യദാർഢ്യമർപ്പിച്ച് അടുത്ത മാസം നടക്കേണ്ടിയിരുന്നു അജ്യാൽ ഫിലിം ഫെസ്റ്റിവൽ റദ്ദാക്കി ഖത്തര്‍. ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടായിരുന്നു...

Kuwait
17 Oct 2023 7:37 AM IST
ഫലസ്തീൻ ജനത നടത്തുന്ന പോരാട്ടങ്ങൾക്ക് കുവൈത്ത് കെ.എം.സി.സി ഐക്യ ദാർഢ്യം രേഖപ്പെടുത്തി
സ്വന്തം രാജ്യത്ത് ആത്മാഭിമാനത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി ഫലസ്തീൻ ജനത നടത്തുന്ന പോരാട്ടങ്ങൾക്ക് കുവൈത്ത് കെ.എം.സി.സി ഐക്യ ദാർഢ്യം രേഖപ്പെടുത്തി. ഇസ്രായേൽ...

Oman
17 Oct 2023 6:41 AM IST
ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം; ഒമാനി വനിതാ ദിനാചരണ പരിപാടികൾ നിർത്തിവച്ചു
ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യത്തിന്റെയും ഗാസയിലെ നിലവിലെ സംഭവങ്ങളുടെയും പശ്ചാതലത്തിൽ ഒമാനി വനിതാ ദിനാചരണവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും താൽക്കാലികമായി നിർത്തിവച്ചതായി സാമൂഹിക വികസന മന്ത്രാലയം...




















