Light mode
Dark mode
ദേശീയ സുരക്ഷ നിയമപ്രകാരമാണ് വാങ്ചുക്കിനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്
വാങ്ചുക്കിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി റിപ്പോർട്ട്
വിവിധ ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടതിനാലാണ് നടപടിയെന്ന് കേന്ദ്രം
സോനം വാങ്ചുക്കിന്റെ പ്രസംഗമാണ് ലഡാക്കിലെ സംഘർഷങ്ങൾക്ക് കാരണമെന്ന് കേന്ദ്രം ആരോപിച്ചിരുന്നു
സംസ്ഥാന പദവിയടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് നിരാഹാര സമരം
ലഡാക്കിനെ സംസ്ഥാന പദവി നൽകി സംരക്ഷിക്കണമെന്നാണ് ആവശ്യം
സംസ്ഥാന പദവിയടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് കേന്ദ്ര സർക്കാറിനെതിരെ ലഡാക്കുകാർ പോരാടുന്നത്