Light mode
Dark mode
ഇന്നലെയാണ് എളമക്കര സ്വദേശി ബിനു ജോസഫിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്
എളമക്കര സ്വദേശി ബിനു ജോസഫിനെയാണ് എറണാകുളം സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്
നടൻ സലിംകുമാറിന്റെ മകൻ ചന്ദു ചിത്രത്തിന്റെ മുഖ്യ താര നിരയിലൊരു ഭാഗമാകുന്നുണ്ട്
ഏപ്രിലിലാണ് ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ചേർന്ന് താരങ്ങളെ വിലക്കിയത്.
ഒരു മുഴു നീളൻ കോമഡി എൻറർടെയ്നറാണ് 'കൊറോണ ധവാൻ'
'ഇപ്പോൾ ഉണ്ടായെന്നു പറയുന്ന പ്രശ്നങ്ങളുടെ കാരണം മയക്കുമരുന്നിന്റെ ഉപയോഗമാണങ്കിൽ അത് മറച്ചുവച്ചിട്ടു കാര്യമില്ല'
അഞ്ച് സുഹൃത്തുക്കളുടെ ആത്മബന്ധവും ഇവര് നടത്തുന്ന റോഡ് ട്രിപ്പുമാണ് ചിത്രത്തിന്റെ പശ്ചാത്തലം
രജിഷ വിജയനും വെങ്കിടേഷും അനിഖ സുരേന്ദ്രനും ശ്രീനാഥ് ഭാസിയും മുഖ്യ വേഷത്തിലെത്തുന്ന ചിത്രം മാർച്ച് മൂന്നിന് തിയറ്ററുകളിലെത്തും
താരങ്ങൾക്ക് മാത്രമല്ല ലഹരിമരുന്ന് ലഭിക്കുന്നത്, സിനിമയിലായാലും പുറത്തായാലും ഒരുരീതിയിലും അനുകൂലിക്കേണ്ട കാര്യമല്ല ലഹരി ഉപയോഗമെന്നും മമ്മൂട്ടി
ഖത്തറിൽ നടന്ന പരിപാടിയിലും വിഷയത്തിൽ മമ്മൂട്ടി നിലപാട് വ്യക്തമാക്കിയിരുന്നു
കേസ് പിൻവലിക്കാമെന്ന് പരാതിക്കാരിയായ അവതാരക അറിയിച്ചതോടെയാണ് നടൻ കോടതിയെ സമീപിച്ചത്
''ഒരാളെയും വ്യക്തിപരമായി ദ്രോഹിക്കാൻ ആഗ്രഹിക്കുന്നില്ല''