Light mode
Dark mode
ഫെമിന ജോർജ്, രാജേഷ് മാധവൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ടൈം ട്രാവൽ ത്രില്ലറിലെ ഫോക് ഗാനം പാടി കവിത കാളിയപ്പൻ
സമയത്തിന്റെ ഗതിമാറ്റം കഥാപാത്രങ്ങളുടെ ജീവിതത്തിലുണ്ടാക്കുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളിലേക്കുള്ള സൂചനകളും ടീസർ നൽകുന്നുണ്ട്
സിദ് ശ്രീറാമും സെബാ ടോമിയും ആണ് ഗാനം ആലപിച്ചത്
2000ൽ വൈപ്പിൻ മുനമ്പം തീരദേശത്ത് നടന്ന ഒരു സംഭവ കഥയാണ് ചിത്രത്തിന് ആധാരം
ക്ഷന്‍ ഏറെ പ്രാധാന്യം കൊടുത്ത പൊങ്കാല ശ്രീനാഥ് ഭാസിയുടെ മഞ്ഞുമ്മൽ ബോയ്സ് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഒരു നടന്ന സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ്
ദീപു ബോസും അനില്‍ പിള്ളയും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്
ഭാഗം നീക്കം ചെയ്തശേഷം തൊട്ടടുത്ത ദിവസം തന്നെ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
ആക്ഷൻ കോമഡി ത്രില്ലർ ശ്രേണിയിൽ പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വൈപ്പിൻ ചെറായി ഭാഗങ്ങളിലായിരുന്നു
ചിത്രം ഡിസംബർ 5ന് തിയേറ്ററികളിലെത്തും
യാമി സോനാ, ബാബു രാജ്, സുധീർ കരമന, സമ്പത്ത് രേണു സുന്ദർ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു
ഒരു ഹാര്‍ബറിലെ രണ്ടു ഗ്രൂപ്പുകളുടെ കിടമത്സരത്തിലൂടെയാണ് ചിത്രത്തിന്റെ കഥാവികസനം
ശ്രീനാഥ് ഭാസിയുടെ മഞ്ഞുമ്മൽ സുഭാഷിന്റെ ചിത്രങ്ങളും ചേർത്താണ് പുതിയ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നത്.
പ്രേക്ഷകനെ കൂടി ഭാഗമാക്കുന്ന കഥ പറച്ചിലെന്ന പ്രയോഗത്തെപോലും തോൽപിച്ചിരിക്കുന്ന ബ്രില്യൻസാണ് ആസാദി
സിനിമ മികച്ച അനുഭവം ആയിരുന്നെന്നും തുടക്കക്കാരായ അനിയരപ്രവർത്തകരുടെ അധ്വാനം സ്ക്രീനിൽ പ്രകടമാണെന്നും സംവിധായകൻ സിബി മലയിൽ അഭിപ്രായപ്പെട്ടു
പ്രിവ്യൂ സ്ക്രീനിങ്ങിന് പിന്നാലെ ആസാദി സെൻട്രൽ പിക്ച്ചേഴ്സ് വിതരണത്തിന് എടുക്കുകയായിരുന്നു
ആസാദി ഈമാസം 23ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും
മലയാളത്തിൽ അപൂർവമായ ജയിൽ- ഹോസ്പിറ്റൽ ബ്രേക്ക് ത്രില്ലറാണ് ആസാദി
പൊലീസ് യൂണിഫോം ഇല്ലെങ്കിലും അന്വേഷണ സ്വഭാവത്തിലുള്ള കഥാപാത്രമാണ് ചിത്രത്തിലേത്
ഒരാഴ്ചക്കുള്ളിൽ അന്വേഷണം ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹാജരാകാൻ നിർദേശം നൽകി