Light mode
Dark mode
കഴിഞ്ഞ രണ്ട് മാസമായി ശരീരഭാരം കുറയുന്നതടക്കമുള്ള പ്രശ്നങ്ങൾ കാരണം കുട്ടി ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടായിരുന്നു
പാലക്കാട് നിന്നുള്ള കുട്ടി മുടി കടിക്കാറുണ്ടെന്നാണ് അമ്മ പറയുന്നതെന്നും കുട്ടിയും അക്കാര്യം സമ്മതിച്ചിരുന്നുവെന്നും ഡോക്ടർ
'അവസാനം നടന്ന ഓപ്പറേഷന് ചിലവായ തുക പോലും നഷ്ടപരിഹാരമായി ലഭിച്ചില്ല. സത്യഗ്രഹത്തിൽനിന്ന് പിന്മാറാൻ ആരോഗ്യമന്ത്രി നടത്തിയ നാടകമാണോ ഇതെന്ന് സംശയിക്കുന്നു'
ഹർഷിനക്ക് സാമ്പത്തിക സഹായം നൽകാനും മന്ത്രിസഭ തീരുമാനിച്ചു. രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കും
ആരോഗ്യ മന്ത്രിയുടെ ഇടപെടലിന് പിന്നാലെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്
ധ്യാമപ്പ ഹരിജന്‍ എന്നയാളുടെ വയറ്റില്‍ നിന്നാണ് 1.5 കിലോഗ്രാം തൂക്കം വരുന്ന നാണയങ്ങള്‍ കണ്ടെടുത്തത്
റിതേഷ് കുമാറിന്റെ(22) വയറ്റില്‍ നിന്നാണ് ഗ്ലാസ് പുറത്തെടുത്തത്. 5.5 ഇഞ്ച് വലിപ്പമുള്ള ഗ്ലാസാണ് വയറ്റില്‍ കുടുങ്ങിയത്
ആമാശയ കാൻസർ സാധാരണയായി ലക്ഷണങ്ങളൊന്നും കാണിക്കാറില്ല
ഒരു പ്ലേറ്റ് നിറയെ ഭക്ഷണം കഴിച്ചതിന് ശേഷം ഇടയ്ക്കിടെ വയറുവേദന വരുന്നത് സാധാരണമാണ്