Light mode
Dark mode
രണ്ട് ആടുകളും പതിനഞ്ച് കോഴികളുമാണ് ചത്തത്
കേരളത്തിലെ വിനോദസഞ്ചാര മേഖലയും കേരള ഉത്പന്നങ്ങളും ബഹിഷ്കരിക്കണമെന്നാണ് ആഹ്വാനം
തെരുവുനായ ശല്യം പരിഹരിക്കാൻ സ്വീകരിച്ച നടപടികളെ കുറിച്ച് സർക്കാർ ഇന്ന് ഹൈക്കോടതിയിൽ വിശദീകരണം നൽകും.
ഇന്ന് തിരുവനന്തപുരത്തും തൃശൂരിലും രണ്ട് പേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു.
തങ്ങള്‍ ഭക്ഷണം കൊടുത്തുകൊണ്ടിരുന്ന നായകളേയും വളർത്തുനായകളേയും ചത്ത നിലയില്‍ കണ്ടെത്തിയതായി പ്രദേശവാസികൾ പറഞ്ഞു.
പേവിഷബാധയേറ്റുള്ള മരണം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്.
മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് ഡി.ജി.പിയോട് കേസെടുക്കാൻ നിർദേശം നല്‍കിയത്
ആശുപത്രി വളപ്പിലും വരാന്തകളിലുമായി 30ഓളം നായകളാണ് തമ്പടിച്ചിരിക്കുന്നത്.
വിഷം കൊടുത്തു കൊന്നുവെന്ന പരാതിയിലാണ് അന്വേഷണം നടക്കുന്നത്.
മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നത് തടയാനുള്ള നടപടി സ്വീകരിക്കാന്‍ ഉടന്‍ യോഗം ചേരും
മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നത് തടയാൻ നടപടി എടുക്കും
കേരളം നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി
തെരുവുനായ വിഷയത്തില്‍ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിനെ പരിഹസിച്ച് ഫാത്തിമ തഹ്ലിയ
വന്ധ്യംകരണ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. സ്കൂളുകള്‍ കേന്ദ്രീകരിച്ച് വാക്സിനേഷന് നടപടികള്‍ ശക്തിപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
ഈ മാസം 20 മുതല്‍ ഒക്ടോബര്‍ 20 വരെയാണ് വാക്സിനേഷന് യജ്ഞം. പേവിഷബാധ ഒഴിവാക്കലിനാണ് മുന്‍ഗണനയെന്നും തദ്ദേശമന്ത്രി എം.ബി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അതേസമയം, തെരുവ് നായകളുടെ ആക്രമണം കൂടിയതോടെ പുതിയ കർമ പദ്ധതിക്ക് രൂപം നൽകാനൊരുങ്ങുകയാണ് തദ്ദേശ വകുപ്പ്.
ശാസ്താംകോട്ട തടാകം കാണാൻ എത്തുന്ന നിരവധി വിനോദസഞ്ചാരികളാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയാകുന്നത്
ആക്രമണത്തിൽ വിദ്യാര്‍ഥിയുടെ മുഖത്തും തുടയിലും പരിക്കേറ്റു
ഉത്രാട ദിവസം രാത്രിയിലാണ് കോട്ടയം പേരൂരിൽ തെരുവ് നായ ആക്രമണം ഉണ്ടായത്
സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷമാകുമ്പോഴാണ് വന്ധ്യംകരണ കേന്ദ്രം അടച്ചുപൂട്ടിയത്.