Light mode
Dark mode
അറസ്റ്റിലായ സീതാലക്ഷ്മിക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു
മുടി മുറിച്ചത് ശരിയായി പഠിക്കാത്തതിന്റെ പേരിലെന്ന് വിശദീകരണം
പേന മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. സംഭവത്തിൽ പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്.
ബാഗിലൊളിപ്പിച്ച നിലയിലായിരുന്നു തോക്ക്.
പന്തളത്തുള്ള ഫലഖ് ഹോട്ടൽ നോട്ടീസ് നൽകി പൂട്ടിച്ചു
വിദ്യാർഥി വീണ വിവരം അറിയിച്ചിട്ടും ബസ് നിർത്താതെ പോയെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ജാതിപ്പേര് വിളിച്ചതായും വിദ്യാർഥിനിയുടെ സഹോദരൻ പറഞ്ഞു
കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിനെതിരെയാണ് പരാതി
രാത്രി നിയന്ത്രണത്തിനെതിരെ സമരം ചെയ്തതതിനാണ് 5 വിദ്യാർഥികളോട് അധികൃതരുടെ പ്രതികാര നടപടി
വിദ്യാർഥിയെ രക്ഷിതാക്കളും അധ്യപകരും ചേർന്ന് രക്ഷപ്പെടുത്തി
20 ദിവസത്തെ യാത്ര ജൂലൈ ഒന്നിന് ആരംഭിക്കും
ചാരിറ്റബിൾ സ്കൂളുകളിലെ വിദ്യാർഥികൾക്ക് വ്യക്തിപരമായ ആവശ്യങ്ങൾ നിറവേറ്റാൻ ഈദിയയെന്ന പെരുന്നാൾ പണം
ഹാൾടിക്കറ്റ് ആട് തിന്നെന്ന് പ്രധാനാധ്യാപകന് കത്തെഴുതി വിദ്യാർഥിനി വീടുവിട്ടിറങ്ങുകയായിരുന്നു
കഴിഞ്ഞ ഫെബ്രുവരി 19നാണ് പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി കണ്ടെത്തിയത്
പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് ലൈംഗിക അതിക്രമം കാണിച്ചതെന്നാണ് പെൺകുട്ടിയുടെ പരാതി
സഹോദരിയുടെ അടുത്തേക്കെത്താൻ റോഡ് മുറിച്ച് കടക്കുന്നതിനടിയിലാണ് സ്കൂൾ ബസ് തട്ടിയത്
മെഡിക്കൽ കോളേജ് ക്യാമ്പസ് സ്കൂളിലെ വിദ്യാർഥികളാണ് മർദിച്ചതെന്നാണ് പരിക്കേറ്റ ആലിം പറയുന്നത്
ക്ലാസ്സിൽ വൈകിയതിന് വിദ്യാർഥി കായിക അധ്യാപകന്റെ ശിക്ഷാനടപടി നേരിട്ടിരുന്നു
മർദനത്തെ തുടർന്ന് നാട്ടിലേക്ക് തിരിച്ച സിദ്ധാർത്ഥനെ തിരിച്ചുവിളിച്ച് വീണ്ടും മർദിച്ചതായി ആരോപണം
സർക്കാർ സംഘം സ്കൂൾ സന്ദർശിച്ച് വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തി