Light mode
Dark mode
രാത്രി നിയന്ത്രണത്തിനെതിരെ സമരം ചെയ്തതതിനാണ് 5 വിദ്യാർഥികളോട് അധികൃതരുടെ പ്രതികാര നടപടി
വിദ്യാർഥിയെ രക്ഷിതാക്കളും അധ്യപകരും ചേർന്ന് രക്ഷപ്പെടുത്തി
20 ദിവസത്തെ യാത്ര ജൂലൈ ഒന്നിന് ആരംഭിക്കും
ചാരിറ്റബിൾ സ്കൂളുകളിലെ വിദ്യാർഥികൾക്ക് വ്യക്തിപരമായ ആവശ്യങ്ങൾ നിറവേറ്റാൻ ഈദിയയെന്ന പെരുന്നാൾ പണം
ഹാൾടിക്കറ്റ് ആട് തിന്നെന്ന് പ്രധാനാധ്യാപകന് കത്തെഴുതി വിദ്യാർഥിനി വീടുവിട്ടിറങ്ങുകയായിരുന്നു
കഴിഞ്ഞ ഫെബ്രുവരി 19നാണ് പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി കണ്ടെത്തിയത്
പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് ലൈംഗിക അതിക്രമം കാണിച്ചതെന്നാണ് പെൺകുട്ടിയുടെ പരാതി
സഹോദരിയുടെ അടുത്തേക്കെത്താൻ റോഡ് മുറിച്ച് കടക്കുന്നതിനടിയിലാണ് സ്കൂൾ ബസ് തട്ടിയത്
മെഡിക്കൽ കോളേജ് ക്യാമ്പസ് സ്കൂളിലെ വിദ്യാർഥികളാണ് മർദിച്ചതെന്നാണ് പരിക്കേറ്റ ആലിം പറയുന്നത്
ക്ലാസ്സിൽ വൈകിയതിന് വിദ്യാർഥി കായിക അധ്യാപകന്റെ ശിക്ഷാനടപടി നേരിട്ടിരുന്നു
മർദനത്തെ തുടർന്ന് നാട്ടിലേക്ക് തിരിച്ച സിദ്ധാർത്ഥനെ തിരിച്ചുവിളിച്ച് വീണ്ടും മർദിച്ചതായി ആരോപണം
സർക്കാർ സംഘം സ്കൂൾ സന്ദർശിച്ച് വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തി
ഈ മാസം രണ്ടാമത്തെ മരണമാണ് പ്രദേശത്ത് റിപ്പോർട്ട് ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു
കുട്ടി കളിക്കുമ്പോൾ വീണ് പരിക്കു പറ്റിയെന്നാണ് സ്കൂൾ അധികൃതർ അറിയിച്ചിരുന്നത്
കുട്ടിയെ സീനിയർ വിദ്യാർഥികൾ വളഞ്ഞിട്ട് തല്ലുകയായിരുന്നുവെന്നാണ് വിവരം, മർദനത്തിൽ കുട്ടിയുടെ തോളെല്ലിന് പൊട്ടലുണ്ട്
പുലാപ്പറ്റ എം എൻ കെ എം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ശ്രീസയനയാണ് മരിച്ചത്
കുട്ടിയുടെ രക്ഷിതാക്കൾ കൊണ്ടോട്ടി പൊലീസിൽ പരാതി നൽകി
കുട്ടിയുടെ അമ്മയുടെ പരാതിയിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
അപകടത്തില്‍ മരിച്ച ഫർഹാസിന്റെ കുടുംബത്തിന്റെ പരാതിയും കാറിലുണ്ടായിരുന്ന മറ്റ് വിദ്യാർഥികളുടെ മൊഴിയും തമ്മിൽ വൈരുദ്ധ്യമുണ്ടെന്നും ക്രൈംബ്രാഞ്ച്
സംഭവത്തില്‍ കർശന നടപടി ആവശ്യപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മന്ത്രി കത്തയച്ചിരുന്നു