Light mode
Dark mode
തൃശ്ശൂർ സ്വദേശി ഡോൺ ഗ്രേഷ്യസ് ആണ് മരിച്ചത്
ഗസ്റ്റ് ലക്ചറായിരുന്നുവെന്ന് കാട്ടിയാണ് തട്ടിപ്പ്
കടുത്ത ദുഃഖത്തിനിടയിലും മകനെ സന്തോഷത്തോടെ യാത്രയാക്കാന്‍ മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നു
പുളിയാർമല ഐ.ടി.ഐ വിദ്യാർഥിയും കാട്ടിക്കുളം സ്വദേശിയുമായ നന്ദു എന്ന 19 കാരനാണ് ഗുരുതരമായി പരിക്കേറ്റത്
കുട്ടിയുടെ സ്കൂൾ ബാഗിന് ആറടി അപ്പുറത്ത് രക്തം പുരണ്ട കല്ലുകളും രക്തംപുരണ്ട കോട്ടൺ ടവലുകളും പൊലീസ് കണ്ടെത്തി.
ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മാസ്റ്റേഴ്സ് ഡിഗ്രി ചെയ്യുന്ന സയേഷ് ഗ്യാസ് സ്റ്റേഷനില്‍ പാര്‍ട് ടൈമായി ജോലി ചെയ്തുവരികയായിരുന്നു
കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ദാസ് മോൻ തോമസ് - ജെസ്സി ദമ്പതികളുടെ മകള്‍ ഡോണയാണ് മരിച്ചത്
നേരത്തെ വിവാഹിതനും ഒരു പെൺകുട്ടിയുടെ പിതാവുമായ ചലപതി പ്ലസ്ടു ക്ലാസിൽ പഠിക്കുന്ന 17കാരിയെ വശത്താക്കുകയായിരുന്നു
അധ്യാപികയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ രണ്ടാഴ്ചത്തക്ക് കുട്ടിയെ സസ്പെൻഡ് ചെയ്തു. ഇതിന്റെ വൈരാഗ്യത്തിലാണ് സഹപാഠിയുടെ അമ്മ മർദിച്ചതെന്നാണ് പരാതി
കിളിമാനൂർ ബസ് സ്റ്റാന്റിൽ വെച്ചാണ് വിദ്യാർഥികള്‍ തമ്മിൽ സംഘർഷം ഉണ്ടായത്
തന്റെയും സഹോദരിയുടെയും വിദ്യാഭ്യാസത്തിനായി മുത്തശ്ശി നൽകിയ പണമാണ് മാതാപിതാക്കൾ സഹോദരന്റെ വിവാഹത്തിനായി മാത്രം ഉപയോഗിച്ചത്
ഓച്ചിറ പൊലീസ് ഭീഷണിപ്പെടുത്തിയെന്നാണ് പതിനാറുകാരന്റെ പരാതി
ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ
നാളെ ഒന്നാം സെമസ്റ്റർ പരീക്ഷ തുടങ്ങാനിരിക്കെയാണ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടത്
പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ മത്സരം നിർത്തിവെച്ചിരിക്കുകയാണ്
ജില്ലാ ഭരണകൂടം നടത്തിയ മോക്ഡ്രില്ലിന്ശേഷമാണ് പതിനഞ്ചുകാരന് പീഡനത്തിന് ഇരയായത്
അതേ സ്കൂളിലെ അധ്യാപികയായ അമ്മയുടെ മുന്നില്‍ വെച്ചാണ് കുട്ടിയെ മര്‍ദിച്ചു കൊലപ്പെടുത്തിയത്
അറസ്റ്റിലായ ഗീതാ ദേശ് വാളിനെ പൊലീസ് ചോദ്യംചെയ്തു വരികയാണ്
സ്കൂൾ വാഹനത്തിലെയും ഗുഡ്സ് ഓട്ടോയിലെയും ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും