വിദ്യാർഥികൾക്കുള്ള സമ്പർക്ക വിലക്ക് ഒഴിവാക്കി
ബഹ്റൈനിൽ വിദ്യാർഥികൾക്കുള്ള സമ്പർക്ക വിലക്ക് ഒഴിവാക്കിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ദിനേന ക്ലാസിലെത്തുന്നതിനുള്ള കോവിഡ് റാപിഡ് ടെസ്റ്റും ഒഴിവാക്കിയിട്ടുണ്ട്. കോവിഡ് പ്രതിരോധ സമിതിയുടെ...