വിദ്യാര്‍ത്ഥികള്‍ക്കുള്ള പി.സി.ആര് പരിശോധന അവസാനിപ്പിച്ച് കുവൈത്ത്
കുവൈത്ത് ആരോഗ്യമന്ത്രാലയം വിദ്യാര്‍ത്ഥികള്‍ക്കുള്ള പി.സി.ആര് പരിശോധന സേവനം അവസാനിപ്പിച്ചു. കോവിഡ് കേസുകള്‍ ഗണ്യമായി കുറയുകയും വിദ്യാഭ്യാസ മന്ത്രാലയം കുട്ടികള്‍ക്കുള്ള പി.സി.ആര് നിബന്ധന...