Light mode
Dark mode
2018-ലാണ് അവസാനമായി ശമ്പളം വര്‍ധിപ്പിച്ചതെന്നും വിഷയത്തില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വന്നതിന് ശേഷം തുടര്‍ തീരുമാനമെന്നും ആരോഗ്യമന്ത്രി
ദേശീയ തലത്തിൽ പോരാട്ടത്തിലാണ് നേതാക്കളെന്നും അവർക്ക് തലവേദനയുണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു
ഏത് സാഹചര്യത്തിലാണ് പോസ്റ്റ് വന്നതെന്ന് കെപിസിസി പരിശോധിക്കുമെന്നും സണ്ണി ജോസഫ്
മുഖ്യമന്ത്രിക്കെതിരെയും നേതൃത്വത്തിനെതിരെയും അടൂർ പ്രകാശ് നടത്തിയ പരസ്യമായ തുറന്നുപറച്ചിലുകളിൽ കോൺഗ്രസിനുള്ളിൽ തന്നെയും കടുത്ത അതൃപ്തിയാണുള്ളത്
വി.ഡി സതീശൻ, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവരാണ് ദേശീയ നേതൃത്വത്തെ കാണാനായി തലസ്ഥാനത്തെത്തിയിരിക്കുന്നത്
വൈകിട്ട് 6.45നും രാത്രി 12.45നുമിടയിൽ കറന്റ് പോകും
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ അറിയില്ലെന്നും സണ്ണി ജോസഫ് പ്രതികരിച്ചു
ദേശീയതലത്തില്‍ വൈദ്യുതി ലഭ്യത വളരെ കുറവാണെന്ന് കെഎസ്ഇബി
എൻടിപിസിയിൽ നിന്ന് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള തീരുമാനം പൂർണമായും ഉപേക്ഷിച്ചിട്ടില്ലെന്നും മന്ത്രി
700 മുതൽ 900 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവ് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാലാണ് നടപടി
മുമ്പ് യൂണിറ്റിന് 4.29 രൂപ നിരക്കിൽ ലഭിച്ചിരുന്ന വൈദ്യുതി കരാർ റദ്ദാക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് മന്ത്രി പറഞ്ഞു
ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് കൊണ്ടുവന്ന വൈദ്യുതി കരാർ റദ്ദാക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് മന്ത്രി സണ്ണി ജോസഫ്
പീക്ക് സമയത്ത് സംസ്ഥാനത്ത് 1000 മെഗാവാട്ടിന്റെ കുറവാണ് കണക്കാക്കുന്നത്
കെഎസ്ഇബി ഓഫീസേഴ്സ് ഫെഡറേഷന്റെ പരിപാടിയിലാണ് സംഭവം
സണ്ണി ജോസഫ് മന്ത്രിയായി ചുമതലയേറ്റ സാഹചര്യത്തിൽ പുതിയ കെപിസിസി അധ്യക്ഷനെ വേഗത്തിൽ കണ്ടെത്തണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നേക്കും
Kerala power crisis: CM targets solution by Sept 15 | Out Of Focus
രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തിൽ കെഎസ്ഇബി ചെയർമാൻ എം.ജി രാജമാണിക്യം, ബോർഡ് ഡയറക്ടർമാർ തുടങ്ങിയവർ പങ്കെടുക്കും
അതേസമയം രമ്യ ഹരിദാസിനെതിരെ കോഴിക്കോട് ഡിസിസി ജന.സെക്രട്ടറി ഷാജിർ അറാഫത്തും രംഗത്തെത്തി
ശ്രദ്ധയിൽ പെട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് വരെ പ്രവർത്തനങ്ങളിൽ സജീവമാകാൻ സണ്ണി ജോസഫിന് നിർദേശം നൽകിയിട്ടുണ്ട്