Light mode
Dark mode
സപ്ലൈകോയിലെ 13 ഇന ആവശ്യ സാധനങ്ങളുടെ വിലവർധന എത്ര ശതമാനം വേണമെന്ന് യോഗം ചർച്ച ചെയ്യും
നെല്ലിന്റെ പണം കർഷകന് നൽകുന്നത് സിബിൽ സ്കോറിനെ ബാധിക്കില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു
സപ്ലോകോയിലെ 13 ഇന അവശ്യസാധനങ്ങളുടെ വില കൂട്ടാനാണു തീരുമാനമായിട്ടുള്ളത്
അടുത്ത വര്‍ഷം ജനുവരി ആദ്യവാരത്തോടെ വിലവര്‍ധനവ് ഉണ്ടായേക്കും
കേന്ദ്രത്തെ പഴിചാരി കേരളത്തിന്റെ കരണത്തടിക്കുകയാണ് സംസ്ഥാന സർക്കാരെന്നും കെ.സുരേന്ദ്രൻ പറഞ്ഞു
സബ്സീഡി സാധനങ്ങൾക്ക് എത്ര ശതമാനം വരെ വില കൂട്ടണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഭക്ഷ്യ മന്ത്രി പറഞ്ഞു
കഴിഞ്ഞ ഏഴരവർഷത്തിനിടെ ഇതുവരെ 13 ഇന സാധനങ്ങളിൽ ഒന്നിന്റെയും വില വർധിപ്പിച്ചിരുന്നില്ല
അരിയടക്കം അവശ്യസാധനങ്ങളില്‍ പകുതി പോലും ഔട്ട്ലെറ്റുകളില് ലഭ്യമല്ല
തിങ്കളാഴ്ചക്ക് മുമ്പ് അര്‍ഹതപ്പെട്ട മുഴുവന്‍ ആളുകള്‍ക്കും കിറ്റ് ഉറപ്പാക്കുമെന്ന് മന്ത്രി ജി.ആര്.അനില്‍ വ്യക്തമാക്കി.
മിൽമയുടെ ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിൽ വീഴ്ചയുണ്ടായതിനാലാണ് കിറ്റ് എത്തിക്കാൻ വൈകിയതെന്നാണ് സപ്ലൈകോയും ഭക്ഷ്യവകുപ്പും നൽകുന്ന വിശദീകരണം.
ഭക്ഷ്യോൽപാദനത്തിൽ ഫലപ്രദമായ ഇടപെടൽ നടത്താൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആന്ധ്രയില്‍ നിന്നും രാജസ്ഥാനില്‍ നിന്നുമുള്ള സാധനങ്ങള്‍ കയറ്റിയ ലോഡുകള്‍ ഇന്ന് രാത്രിയോടെ എത്തും
13 അവശ്യ ഭക്ഷ്യവസ്തുക്കൾ സപ്ലൈകോ ഓട്ട്ലെറ്റുകളിൽ ഇന്നുമുതൽ ലഭ്യമാകുമെന്ന് മന്ത്രി ജി.ആർ അനിൽ ഉറപ്പുനൽകിയിരുന്നു
വിലവിവരപ്പട്ടികയിൽ സാധനങ്ങൾ സ്റ്റോക്കില്ലെന്ന് രേഖപ്പെടുത്തിയ പാളയം സപ്ലൈകോ ഔട്ട്ലെറ്റ് മാനേജരെ സസ്പെൻഡ് ചെയ്തിരുന്നു.
കോട്ടയം ആർപ്പൂക്കര സ്വദേശി സജി എം. എബ്രഹാമിന്റെ നെല്ല് സപ്ലൈകോ സംഭരിച്ചില്ല
പണം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കർഷകർ മലപ്പുറം ജില്ലാ കൃഷിഭവനിലേക്കു മാർച്ച് നടത്തി
ഡിസംബര്‍ ആദ്യവാരത്തോടെ ആന്ധ്രയില്‍ നിന്ന് അരി എത്തിക്കാന്‍ കഴിയുമെന്ന് മന്ത്രി ജി.ആര് അനില്‍ പറഞ്ഞു
മുപ്പതിനായിരത്തോളം രൂപയാണ് സംഘം സപ്ലൈകോയിൽ നിന്ന് മോഷ്ടിച്ചത്
സർക്കാർ വിപണിയിൽ ഇടപെടുന്നതിനാൽ നേരിയ തോതിലുള്ള വർധനവ് മാത്രമാണുള്ളതെന്നു ഭക്ഷ്യമന്ത്രി
എല്ലാ മാസവും സബ്സിഡി നിരക്കിൽ ഫ്രീ സെയിലിലൂടെ സാധനങ്ങൾ നൽകി. 35 ഇന ഉൽപന്നങ്ങളിൽ 13 ഇനങ്ങൾക്ക് ഈ മാസം വില കൂട്ടിയിട്ടില്ല.