Light mode
Dark mode
ധനവകുപ്പ് കൂടുതൽ പണം കൂടി അനുവദിച്ചാൽ പ്രതിസന്ധി പൂർണമായി നീങ്ങും
കൊട്ടാരക്കര താലൂക്ക് ഡിപ്പോയുടെ പരിധിയിലുള്ള ഗോഡൗണിലാണ് ക്രമക്കേട് കണ്ടെത്തിയത്
അരക്കിലോ മുളകിന് 77 രൂപയും ഒരു ലിറ്റര്‍ വെളിച്ചണ്ണയ്ക്ക് 136 രൂപയുമാണ് ഇന്നത്തെ വില
ഓണക്കാലം മുതലുള്ള വിപണി ഇടപെടലിന് ധനവകുപ്പിൽനിന്ന് 1,525 കോടി രൂപയാണു ലഭിക്കാനുള്ളത്
തുക വകമാറ്റി ഉപയോഗിക്കരുതെന്ന് സർക്കാർ നിർദേശം നൽകി
സപ്ലൈകോ പ്രവർത്തിക്കുന്നത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തൽ.
കേന്ദ്രത്തിന്റെ താങ്ങുവില സഹായത്തിൽ മൂന്നുവർഷത്തെ 763 കോടി രൂപ കുടിശ്ശികയാണ്
അരി, പയര്‍, പഞ്ചസാര, ധാന്യങ്ങള്‍, മുളക്, മല്ലി എന്നിവയ്ക്കായി പ്രസിദ്ധീകരിച്ച ടെണ്ടര്‍ നോട്ടീസ് സപ്ലൈകോ പിന്‍വലിച്ചു
നിയമസഭ നടക്കുന്ന സമയത്ത് സഭയിൽ വിഷയം ചർച്ച ചെയ്യാതെ ഏകപക്ഷീയമായാണ് വില വർധിപ്പിച്ചതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.
പരമാവധി നാല് രൂപയുടെ വില വർധന മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു.
13 ഇന അവശ്യസാധനങ്ങളുടെ വിലയാണ് കൂട്ടിയത്
ഷാഫി പറമ്പിൽ ആയിരിക്കും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുക.
കൂടുതൽ പ്രതിസന്ധിയിലേക്കാണ് ഓരോ ദിവസവും സപ്ലൈകോയുടെ പോക്ക്
വിപണി വിലയെക്കാൾ കുറവായിരിക്കും സപ്ലൈകോ സാധനങ്ങൾക്കെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ പറഞ്ഞു
ഇന്നുമുതൽ 30-ാം തീയതി വരെയാണ് ഫെയറുകളുടെ പ്രവർത്തനം
റേഷന്‍ വിതരണ ഇനത്തില്‍ ബജറ്റിൽ നീക്കിവച്ച മുഴുവൻ തുകയും അനുവദിച്ചതായി ധനവകുപ്പ്
സപ്ലെകോ പണം നൽകുന്നില്ലെന്ന വാർത്ത മീഡിയവൺ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടൽ
സബ്സിഡിയുള്ള സാധനങ്ങളടക്കം വിപണിയിലുണ്ടാകുമെന്നും മന്ത്രി
''ഏഴ് മാസമായി സപ്ലൈകോ ബില്ലുകൾ മാറി നൽകുന്നില്ല''
"ധനവകുപ്പിന് സപ്ലൈക്കോയോട് ചിറ്റമ്മനയമാണ്, ഒരാഴ്ച കൂടി കഴിഞ്ഞാൽ സപ്ലൈക്കോ കാലിയാകും"