Light mode
Dark mode
സപ്ലൈകോ വഴി റേഷൻ കടകളിൽ എത്തിക്കേണ്ട അരി മില്ലുടമകൾ വിദേശത്തക്ക് കയറ്റി അയയ്ക്കുന്നതായി കർഷകർ
സപ്ലൈകോ നിലവിൽ നൽകുന്ന വിലക്കുറവിന് പുറമേയാണിത്
10 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേടെന്നാണ് നിഗമനം
ആഗസ്റ്റ് അവസാനവാരം തൊട്ട് പ്രതിദിന വിൽപന ഓരോ ദിവസവും റെക്കോർഡായിരുന്നുവെന്ന് സപ്ലൈകോ അറിയിച്ചു
കഴിഞ്ഞ ഓണത്തിന് 183 കോടിയുടെ വില്പനയായിരുന്നു നടന്നത്
ഒഴിവുകള്‍ പി.എസ്.സിയെ അറിയിക്കേണ്ടെന്ന് ഡയറക്ടര്‍ നേരത്തെ തീരുമാനമെടുത്തത് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സപ്ലൈകോ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഡിപ്പോയില്‍ പരിശോധനയാരംഭിച്ചു
വെളിച്ചെണ്ണയുടെ ആവശ്യകത വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം
വ്യാജ പ്രചാരണങ്ങൾ വിശ്വസിച്ച് വഞ്ചിതരാകാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്
ഓരോ മാസവും രണ്ടുതവണയായാണ് അരി വിതരണം ചെയ്യുക. ഒരു കിലോ കെ റൈസിന് 33 രൂപയും പച്ചരി 29 രൂപയുമാണ് സബ്സിഡി വില.
പൊതു വിപണിയെക്കാൾ പകുതി വിലക്കാണ് അവശ്യസാധനങ്ങൾ നൽകുന്നതെന്ന് സപ്ലൈകോ അറിയിച്ചു
നിരവധി ഉദ്യോഗാർഥികൾ നിയമനം കാത്തുകഴിയുന്ന അസിസ്റ്റന്റ് സെയിൽസ്മാൻ ഉൾപ്പെടെയുള്ള തസ്തികകളിൽ നിയമനം നടത്തേണ്ടെന്നാണ് സപ്ലൈകോയുടെ തീരുമാനം.
2024 ജൂലൈ 31 വരെയുള്ള സപ്ലൈകോയുടെ ബാധ്യത 2490 കോടി രൂപ വരും
സർക്കാർ പണം നൽകിയില്ലെങ്കിൽ സപ്ലൈകോ ഔട്ട്ലെറ്റുകൾ പൂട്ടിയിടേണ്ടിവരും
സാധനങ്ങൾ വാങ്ങിയത് 26 ലക്ഷം പേർ, ഏറ്റവും കൂടുതൽ വില്പന നടന്നത് തിരുവനന്തപുരത്ത്
75ൽ നിന്ന് 73 രൂപയാക്കിയാണ് കുറച്ചത്
അരിക്കും പഞ്ചസാരക്കും മൂന്നു രൂപ വീതവും തുവരപ്പരിപ്പിന് നാലു രൂപയും വർധിപ്പിച്ചു. ഓണച്ചന്തകൾ ഇന്ന് തുടങ്ങാൻ ഇരിക്കേയാണ് വിലവർധന
ബജറ്റ് വിഹിതത്തിന് പുറമേ 120 കോടി രൂപയാണ് അധികമായി അനുവദിച്ചത്
ഏതെങ്കിലും ഉത്പന്നത്തെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ അറിയിച്ചാല്‍ പരിഹാരം കാണുന്നതിനുള്ള ക്രമീകരണം നിലവിലുണ്ട്
നിത്യോപയോഗ സാധനങ്ങൾ വിലകുറച്ച് വിതരണം ചെയ്യാനാണ് ധനസഹായം.