Light mode
Dark mode
ചാനലുകളുടെ സ്വയംനിയന്ത്രണം ഫലപ്രദമല്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
ജസ്റ്റിസ് ഗീതാ മിത്തൽ അധ്യക്ഷയായ സമിതിയിൽ റിട്ട. ജഡ്ജിമാരായ ശാലിനി പി. ജോഷിയും മലയാളിയായ ജ. ആശ മേനോനും
പ്രത്യേക നിര്‍ദേശ പ്രകാരം മണിപ്പൂർ ഡി.ജി.പി രാജീവ് സിങ്ങും സുപ്രിംകോടതിയിലെത്തിയിട്ടുണ്ട്
"ഭരണഘടനാ സ്ഥാപനങ്ങളെയും കോടതികളെയും വിലക്കെടുത്തും ഭീഷണിപ്പെടുത്തിയും ഭരണകൂടം നടത്തുന്ന കയ്യേറ്റത്തെ പ്രതിരോധിക്കുന്ന വിധിയാണിത്"
സുപ്രിംകോടതി, സത്യമേ വ ജയതേ, മോഡി സർനെയിം കേസ്, ദി എസ് സി, ഡിഫമേഷൻ കേസ്, രാഗാ, വയനാട്, രാഗാ ഈസ് ബാക്ക്, എഐസിസി തുടങ്ങിയ ഹാഷ്ടാഗുകളും വൈറലാണ്
ജനങ്ങൾ തന്നെ പിന്തുണച്ചുവെന്നും ഇന്നല്ലെങ്കിൽ നാളെ, സത്യം എപ്പോഴും പുറത്തു വരുമെന്നും രാഹുൽ
"ആ പരാമർശം നല്ലതല്ല എന്നതിൽ എതിരഭിപ്രായമില്ല. പൊതു പ്രസംഗങ്ങളിൽ ഇത്തരം പരാമർശങ്ങൾ സൂക്ഷിക്കേണ്ടതുണ്ട്."
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.
കേസിൽ താൻ മാപ്പ് പറയില്ലെന്ന് രാഹുൽ ഗാന്ധി സത്യവാങ്മൂലം സമർപ്പിച്ചു
2024 മാർച്ച് 31 വരെ സമയം തേടി ജഡ്ജി ഹണി എം. വർഗീസ് സുപ്രിംകോടതിക്ക് കത്തുനൽകി
കേസിലെ ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നും രാഹുൽ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു.
സർക്കാർ നൽകിയ വിവരങ്ങൾ അവ്യക്തമെന്ന് നിരീക്ഷിച്ച കോടതി കേസുകൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചു
സർവേ തടയണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹരജിയിലാണ് കോടതി ഇടപെടൽ.
നീതി ന്യായ വ്യവസ്ഥയുടെ യശസ്സ് ഉയരുന്ന സന്ദർഭമാണിതെന്നും തന്നെ പിന്തുണച്ചവർക്കും പ്രാർത്ഥിച്ചവർക്കും നന്ദിയുണ്ടെന്നും മഅദനി
ആരോഗ്യാവസ്ഥ പ്രയാസകരമായി തുടരുന്ന സാഹചര്യത്തിലും ഇൻഫക്ഷൻ സാധ്യത പരിഗണിച്ചും ഏതാനും ദിവസത്തേക്ക് സന്ദർശനം ഒഴിവാക്കി സഹകരിക്കണമെന്ന് പി.ഡി.പി.കേന്ദ്രകമ്മിറ്റി
''പത്തു വർഷത്തോളമായി ഇങ്ങനെ നിൽക്കുന്ന മനുഷ്യന്റെ അപേക്ഷയെ എന്തിനാണ് എതിർക്കുന്നതെന്ന വലിയൊരു ചോദ്യം കോടതി കർണാടക സർക്കാരിനോട് ഉയര്‍ത്തി''
ഷാജിക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണ് കോടതി നടപടി
ജില്ലാ പൊലീസ് മേധാവിയുടെ അനുമതിയോടെ കൊല്ലം ജില്ല വിട്ടുപോകാനും കോടതി അനുമതി നൽകി.
കൊല്ലം ജില്ല വിട്ടുപോകരുത് എന്ന നിബന്ധനയോടെയാണ് അനുമതി.
2019-ലായിരുന്ന ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തും സഞ്ചരിച്ച കാർ ഇടിച്ച് കെ.എം ബഷീർ മരിച്ചത്.