Light mode
Dark mode
സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നത് പരമ്പരാഗത കുടുംബസങ്കല്പങ്ങൾക്ക് എതിരാണെന്ന് ഹരജിയെ എതിർത്ത് കേന്ദ്ര സർക്കാർ സുപ്രിംകോടതിയെ അറിയിച്ചിരുന്നു
ഏകദേശം 43.2 മില്യൺ വിവാഹമോചന കേസുകൾ വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്നുണ്ടെന്നാണ് സർക്കാർ കണക്ക്
വില വർധന അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യം.
അറസ്റ്റ് രേഖാമൂലം എഴുതി നൽകേണ്ടതില്ലെന്ന ഇഡിയുടെ വാദം കോടതി അംഗീകരിച്ചില്ല.
ജസ്റ്റിസുമാരായ എസ്.കെ കൗൾ, സഞ്ജീവ് ഖന്ന, ബെല എം ത്രിവേദി എന്നിവരുടെ ബെഞ്ചാണ് വിധി പുനഃപരിശോധിക്കുക.
മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയുമെന്ന് ചൂണ്ടിക്കാണിച്ച് ഒരു അഭിഭാഷകനാണ് സുപ്രീകോടതിയെ സമീപിച്ചത്.
കേസ് മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ അന്വേഷിക്കണം. ഒരാഴ്ചക്കകം ഐ.പി.എസ് ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും കോടതി പറഞ്ഞു.
അഴിമതി കേസ് റദ്ദാക്കണമെന്ന നായിഡുവിന്റെ ഹരജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു
ഏകനാഥ് ഷിന്‍ഡെ വിഭാഗത്തിലെ എം.എല്‍.എമാരുടെ അയോഗ്യതയിൽ തീരുമാനം എടുക്കാത്തതിലാണ് വിമർശനം.
മണിപ്പൂർ പൊലീസ് എടുത്ത രണ്ടു കേസുകളിലും അറസ്റ്റ് തടയണം എന്നാണ് ആവശ്യം.
ഹിൻഡൻബർഗ് റിപ്പോർട്ടിൽ അന്വേഷണം ആവശ്യപ്പെട്ട ഹരജിക്കാരി അനാമിക ജയ്സ്വാൾ ആണ് സുപ്രീംകോടതിയെ സമീപിച്ചത്.
ആഗസ്റ്റ് അഞ്ചിനാണ് ഹരജികളിൽ വാദം തുടങ്ങിയത്. 16 ദിവസം നീണ്ട ചൂടേറിയ വാദപ്രതിവാദങ്ങൾക്കാണ് സുപ്രിംകോടതി സാക്ഷ്യംവഹിച്ചത്.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി
കശ്മീരിൽ എപ്പോൾ വേണമെങ്കിലും തെരഞ്ഞെടുപ്പ് നടത്താൻ തയ്യാറെന്നും കേന്ദ്ര സർക്കാർ അറിയിച്ചു
ജനുവരിയിലാണ് നിതീഷ് കുമാർ സർക്കാർ ബിഹാറിൽ ജാതി സെൻസസ് ആരംഭിച്ചത്.
സെബി സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു
ഇ.ഡിയുടെ ആവശ്യം തള്ളിയ സുപ്രിംകോടതി സെപ്റ്റംബർ ഒന്നുവരെ സത്യേന്ദര്‍ ജെയിനിന്റെ ജാമ്യം നീട്ടി
ഹൈക്കോടതി വിധിക്കെതിരെയാണ് ശ്രീറാം വെങ്കിട്ടരാമൻ സുപ്രിംകോടതിയിലെത്തിയത്.
ഹൈക്കോടതി വിധി വരുന്നതു വരെ എം.പി സ്ഥാനത്തു തുടരാമെന്ന് സുപ്രിംകോടതി അറിയിച്ചിട്ടുണ്ട്
സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന കണ്ടന്റുകളുടെ റീച്ചിനെ കുറിച്ച് ജാഗ്രത വേണമെന്ന് സുപ്രിംകോടതി