Light mode
Dark mode
കശ്മീരിലെ ജനങ്ങളുടെ മനുഷ്യാവകാശ പ്രശ്നങ്ങൾ പരിഹരിക്കാനായി പ്രത്യേക കമ്മീഷൻ വേണമെന്ന ജസ്റ്റിസ് എസ്.കെ കൗളിന്റെ ഉത്തരവ് മതേതര ചേരിയിലുള്ളവർ പരക്കെ സ്വാഗതം ചെയ്യുന്നുണ്ട്
കേസ് നിലനിൽക്കുമെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രിംകോടതി സ്റ്റേ നൽകിയില്ല
കേസിൽ ഹരജിക്കാർക്ക് വേണ്ടി ഹാജരായത് മുതിർന്ന അഭിഭാഷകനായ കപിൽ സിബലായിരുന്നു.
എത്തിക്സ് കമ്മിറ്റിയുടെ പുറത്താക്കൽ നിർദേശം നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കുന്നത്.
കേന്ദ്ര സർക്കാർ നടപടിക്കെതിരായ 23 ഹരജികളാണു കോടതി വിധിപറയാനിരിക്കുന്നത്
കോടതിവിധിക്കു പിന്നാലെ കണ്ണൂർ സർവകലാശാല രജിസ്ട്രാറും സിൻഡിക്കേറ്റ് അംഗവും ഗോപിനാഥിനെ സന്ദര്‍ശിച്ചു
വി.സി നിയമനം നടത്താനുള്ള ഉത്തരവാദിത്തം ഗവർണർക്കാണ്. സ്വന്തം വിവേചനാധികാരം ഉപയോഗിച്ചാണ് അദ്ദേഹം അതു ചെയ്യേണ്ടതെന്നും ബിന്ദു
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണു സംസ്ഥാന സര്‍ക്കാരിനു കനത്ത തിരിച്ചടിയായുള്ള കോടതി ഉത്തരവ്
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക
കേരളത്തിന് വേണ്ടി കെ.കെ വേണുഗോപാൽ സുപ്രിംകോടതിയില്‍ ഹാജരാകും
ഡൽഹി കലാപത്തിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് 2020 സെപ്റ്റംബറിൽ ഉമർ ഖാലിദിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.
സംവരണം ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് കോടതി പരാമർശം
മതസ്പർധാ കേസിലെ മൂൻകൂർ ജാമ്യം റദ്ദാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം
29-ാം തവണയാണ് സുപ്രികോടതി ലാവ്ലിൻ കേസ് പരിഗണിക്കുന്നത് മാറ്റിവെക്കുന്നത്.
മനുഷ്യന്റെ അന്തസിന് വേണ്ടിയാണ് നടപടിയെന്ന് ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി
ഹർജിയിൽ സുപ്രിം കോടതി ഇന്ന് വാദം കേട്ടേക്കും
ന്യൂസ് ക്ലിക്ക് എഡിറ്ററും എച്ച്.ആർ മാനേജരുമാണ് കോടതിയെ സമീപിച്ചത്. ഹരജി ഈ മാസം 30ന് വീണ്ടും പരിഗണിക്കും.
69ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു
പാഠ്യപദ്ധതി ചട്ടക്കൂടിൽ സ്വവർഗരതിയെ പ്രോത്സാഹിപ്പിക്കുന്ന ജന്റർ തിയറികൾ കടന്ന് വന്നത് പിൻവലിക്കാൻ കേരള സർക്കാർ തയ്യാറാകണമെന്നും വിസ്ഡം നേതാവ് ആവശ്യപ്പെട്ടു
ജസ്റ്റിസുമാരായ ഹിമ കോലി, രവീന്ദ്ര ഭട്ട്, പി.എസ് നരസിംഹ എന്നിവരാണു ഹരജിയെ എതിര്‍ത്തത്. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസ് സഞ്ജയ് കിഷന് കൗൾ ഹരജിക്കാര്‍ക്ക് അനുകൂലമായ നിലപാടെടുത്തു