- Home
- supremecourt

India
21 Oct 2022 6:04 PM IST
'നടപടി വൈകിയാൽ കോടതിയലക്ഷ്യം നേരിടേണ്ടിവരും'; വിദ്വേഷ പ്രസംഗങ്ങളിൽ കടുത്ത വിമർശനവുമായി സുപ്രിംകോടതി
വിദ്വേഷ പ്രസംഗക്കേസുകളിൽ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് ഭരണകൂടങ്ങളോട് സുപ്രിംകോടതി ഉത്തരവിട്ടു. ഇക്കാര്യത്തിൽ പരാതി ലഭിക്കാൻ കാത്തിരിക്കരുതെന്നും അറിയിച്ചിട്ടുണ്ട്



















