Light mode
Dark mode
നിഥിൻ രഞ്ജി പണിക്കർ ചിത്രം നവംബർ 25 ന് തിയേറ്ററുകളിലെത്തും.
പ്രധാനമന്ത്രിയുടെ പ്രസംഗം വ്യക്തമായി പഠിച്ച ശേഷമെ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാൻ കഴിയുകയുള്ളുവെന്നും സുരേഷ് ഗോപി
കോവിഡിന് ശേഷം തിയറ്ററിലെത്തുന്ന ആദ്യ ചിത്രങ്ങളിലൊന്നാവും കാവല്‍
ബിജെപിയിലെ മുതിർന്ന നേതാവും മുന്‍ സംസ്ഥാന ഭാരവാഹിയുമായിരുന്ന പി.പി മുകുന്ദനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു സുരേഷ് ഗോപി.
വി. മുരളീധരനോ കെ. സുരേന്ദ്രനോ പറഞ്ഞാലും പാർട്ടിയുടെ തലവനാകാൻ ഇല്ലെന്നും അദ്ദേഹം പറഞ്ഞു
പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗം സംബന്ധിച്ചായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
മഹാന്മാരുടെ പേരിലാണ് തൈകൾ നടുന്നത്
വികാര നിർഭരമായിരുന്നു കൂടിക്കാഴ്ച
'ഞാൻ പറയുന്നത് ഈ സല്യൂട്ട് എന്ന പരിപാടിയേ അവസാനിപ്പിക്കണമെന്നാണ്'- സുരേഷ് ഗോപി
തൃശൂർ പുത്തൂരിൽ ചുഴലിക്കാറ്റ് ഉണ്ടായ പ്രദേശം സന്ദർശിക്കുന്നതിനിടെയാണ് സുരേഷ് ഗോപി ഒല്ലൂർ എസ്ഐയെ വിളിച്ചിറക്കി സല്യൂട്ട് അടിപ്പിച്ചത്
നാർക്കോട്ടിക് ജിഹാദ് പരാമർശം ചർച്ച ചെയ്തോ എന്ന ചോദ്യത്തിന് അങ്ങനെയുള്ള വൃത്തികെട്ട വാക്കുകളൊന്നും ഉപയോഗിക്കരുത് എന്നായിരുന്നു മറുപടി.
പൊലീസ് സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ പ്രകാരം സല്യൂട്ടിന് ആരെല്ലാമാണ് അര്‍ഹര്‍ എന്നറിയാം..
"രണ്ട് വര്‍ഷമാണ് എന്നെ വലിപ്പിച്ചത്. 2018ല്‍ എഴുതിക്കൊടുത്തതാണ് എംപി ഫണ്ട്. എല്ലാം ചെയ്യാം. ചെയ്യാന്‍ പണവുമുണ്ട്. ചെയ്യാന്‍ സമ്മതിക്കേണ്ടെ?"
എസ്.ഐയെ നിർബന്ധിച്ച് സല്യൂട്ട് അടിപ്പിച്ചത് അപമാനിക്കാൻ വേണ്ടിയാണെന്ന് പരാതി
കാക്കിയിട്ടയാള്‍ ആരെയും സല്യൂട്ട് ചെയ്യേണ്ട എന്നാണ് തന്റെ അഭിപ്രായമെന്ന് സുരേഷ് ഗോപി
ആദിവാസി മേഖലയിലെ റോഡുപണിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കാനാണ് സുരേഷ് ഗോപി എത്തിയത്
പത്തനാപുരം സ്വദേശിയായ പെണ്‍കുട്ടിയുടെ സമ്മാനം പ്രധാനമന്ത്രിക്ക് കൈമാറി സുരേഷ് ഗോപി എംപി
പാതിവഴിയില്‍ നിലച്ചു പോയ വീടു നിര്‍മാണം പൂർത്തീകരിക്കാൻ സഹായവും വാഗ്ദാനം ചെയ്താണ് എം.പിയുടെ മടക്കം.
ചാണകം വിളിയിൽ തനിക്ക് അതൃപ്തി ഇല്ലെന്നും ആ വിളി നിർത്തരുതെന്നും അദ്ദേഹം പറഞ്ഞു
വണ്ടി മോഡിഫൈ ചെയ്തതിനാൽ ഇ-ബുൾ ജെറ്റ് സഹോദരന്മാരെ അറസ്റ്റ് ചെയ്തെന്നും വിഷയത്തിൽ ഇടപെടണമെന്നുമാണ് വിളിച്ചവർ ആവശ്യപ്പെട്ടത്