Light mode
Dark mode
സഞ്ജു സാംസണെപ്പോലുള്ളവർക്ക് അവസരം കൊടുക്കണമെന്ന മുറവിളി ഉയരുന്നതിനിടെയാണ് സൂര്യകുമാർ യാദവിന് ഇനിയും അവസരങ്ങൾ നൽകണമെന്ന് യുവ്‌രാജ് സിങ് ആവശ്യപ്പെടുന്നത്
കഴിഞ്ഞ രണ്ട് ഏകദിന മത്സരങ്ങളിലും ഗോൾഡൻ ഡക്കായിരുന്നു സൂര്യ
ഇന്ത്യ ജയിച്ച വാങ്കഡെയിലും നാണംകെട്ട തോൽവി നേരിട്ട വിശാഖപട്ടണത്തും മിച്ചൽ സ്റ്റാർക്കിന്റെ ഇടങ്കയ്യൻ പേസ് ഇന്ത്യൻ മുൻനിരയ്ക്ക് വൻ തലവേദന സൃഷ്ടിച്ചിരുന്നു
ആദ്യ ഏകദിനത്തിനു സമാനമായി ഇന്നും മിച്ചൽ സ്റ്റാർക്കിന്റെ പേസിനു കീഴടങ്ങിയാണ് സൂര്യ ഗോൾഡൻ ഡക്കായി പുറത്തായത്
ആസ്‌ത്രേലിയക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയിൽ സഞ്ജു സാംസൺ ടീമിലെത്താൻ സാധ്യതയുണ്ട്
ടി 20 ലോകകപ്പിൽ അടക്കം സൂര്യ നടത്തിയ മിന്നും പ്രകടനങ്ങളാണ് താരത്തെ അവാർഡിന് അർഹനാക്കിയത്
ശ്രീലങ്കക്കെതിരായ ടി 20 പരമ്പരയില്‍ ടീമില്‍ ഇടംപിടിച്ച സഞ്ജു ആദ്യ മത്സരത്തില്‍ തന്നെ പരിക്കേറ്റ് പുറത്തായിരുന്നു
ഏകദിന ക്രിക്കറ്റിലെ റെക്കോർഡ് ജയം ടീം ഇന്ത്യ സ്വന്തം പേരിൽ കുറിച്ച മത്സരം കാണാനുണ്ടായിരുന്നത് 16,000ത്തിനടുത്ത് കാണികൾ മാത്രമാണ്.
ബംഗ്ലാദേശിനെതിരെ ഇഷാന്‍ കിഷന്‍ ഇരട്ട സെഞ്ച്വറി നേടിയിരുന്നു
ഏറെ നാളുകൾക്കുശേഷം ടീമിൽ തിരിച്ചെത്തിയ സഞ്ജു സാംസണിന് ഇന്നു വീണ്ടും പുറത്തിരിക്കേണ്ടിവന്നു
65 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയർത്തിയ 192 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലാൻഡിന് 126 റൺസെടുക്കാനെ കഴിഞ്ഞുളളൂ.
''ലോകത്തെ ഏറ്റവും മികച്ച കളിക്കാരനാണെന്ന് അദ്ദേഹം തെളിയിച്ചു കൊണ്ടേയിരിക്കുന്നു''
സൂര്യകുമാര്‍ യാദവ് 51 പന്തിൽ നിന്ന് നേടിയത് 111 റൺസ്. പതിനൊന്ന് ഫോറും ഏഴ് സിക്‌സറുകളു സൂര്യ അടിച്ചെടുത്തു.
''നേരിടാൻ പോകുന്ന പന്ത് ആ ഷോട്ടിന് പറ്റിയതല്ലെങ്കിലും അയാൾ മനസ്സിൽ കരുതിയത് നടപ്പിലാക്കിയിരിക്കും''
സിംബാബ്‌വെക്കെതിരെ 25 പന്തില്‍ 61 റണ്‍സാണ് താരം നേടിയത്
ആസ്‌ട്രേലിയിക്കെതിരായ ടി 20 പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പിറകേ ടി20 റാങ്കിങ്ങിൽ ഇന്ത്യൻ സ്റ്റാർ ബാറ്റർ സൂര്യകുമാർ യാദവിന് വൻ മുന്നേറ്റം
''എന്തു ചെയ്തിട്ടാണെങ്കിലും ഏതു ഗുളികയും ഇൻജക്ഷനും തന്നിട്ടാണെങ്കിലും വൈകുന്നേരം എനിക്ക് കളിക്കാൻ പറ്റണമെന്ന് ഞാൻ ഡോക്ടര്‍മാരോടും ഫിസിയോയോടും വ്യക്തമാക്കി.''
സൂര്യകുമാര്‍ യാദവ് കളിയുടെ താരമായും അക്സര്‍ പട്ടേല്‍ പരമ്പരയുടെ താരമായും തിരഞ്ഞെടുക്കപ്പെട്ടു
പാകിസ്താന്റെ ക്യാപ്റ്റൻ ബാബർ അസമിനെ മറികടന്ന് സൂര്യകുമാർ യാദവ് മൂന്നാം റാങ്കിലെത്തി
നായകൻ രോഹിത് ശർമ ഒഴികെയുള്ള മുൻനിര താരങ്ങളെല്ലാം ഒന്നിനു പിറകെ ഒന്നായി കൂടാരം കയറിയപ്പോഴാണ് അവസാന ഓവറുകളിലെ മിന്നൽ പ്രകടനത്തിലൂടെ കാർത്തിക് ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചത്