Light mode
Dark mode
ബ്രെത്തലൈസർ പരിശോധനയിൽ മദ്യത്തിന്റെ സാനിധ്യം കണ്ടെത്തുകയായിരുന്നു
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിനാണ് നടപടി.
കെ.എസ്.യു. പ്രവർത്തകരുടെ പരാതിയിൽ പ്രിൻസിപ്പലിനെതിരെ പൊലീസ് കേസെടുത്തു
സംഭവമറിഞ്ഞ് സ്കൂളിലെത്തിയ നാട്ടുകാര്‍ അധ്യാപകനെ ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല
പൈലറ്റിനെ ഇന്നലെ സർവീസിൽ നിന്ന് പുറത്താക്കി
കാസർകോട് ജനറൽ ആശുപത്രിയിലെ അനസ്തേഷ്യ ഡോക്ടർ വെങ്കിടഗിരിയെയാണ് സസ്പെൻഡ് ചെയ്തത്
ശിവപൂർ ബൈരാഗി പ്രൈമറി സ്കൂളിലെ ഹെഡ്മാസ്റ്ററായ ദുര്‍ഗ പ്രസാദ് ജയ്സ്വാളാണ് അടിച്ചു ഫിറ്റായി വസ്ത്രങ്ങള്‍ മാറ്റിയ ശേഷം ക്ലാസ് മുറിയില്‍ കിടന്നുറങ്ങിയത്
പ്രതിയുമായുള്ള യാത്രാ വിവരങ്ങൾ പുറത്ത് പോയത് വിജയൻ വഴിയെന്ന് റിപ്പോർട്ടിൽ പറയുന്നു
വേണാട് എക്സ്പ്രസ് കടത്തിവിട്ടതിനാല്‍ രണ്ട് മിനിട്ട് ട്രയല്‍ റണ്‍ വൈകിയെന്നാരോപിച്ചായിരുന്നു സസ്പെഷന്
ചികിത്സാ ഫണ്ട് അപഹരിച്ച നെയ്യാറ്റിൻകര ഡിപ്പോയിലെ ജനറൽ ഇൻസ്പെക്ടർ ടി. ഐ സതീഷ്കുമാറിനേയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്
ഇതിനിടെ അതുവഴി പോയവരെ തന്റെയടുത്തേക്ക് വിളിക്കുകയും ചെയ്തു.
താനൊരു ക്രൈംബ്രാഞ്ച് ഓഫീസറാണെന്ന് ഇയാൾ അവകാശപ്പെടുകയും ചെയ്തു.
വൃദ്ധയുടെ പന്ത്രണ്ടര സെൻറ് ഭൂമിയും 17 പവൻ സ്വർണവും രണ്ടുലക്ഷം രൂപയും സുജിനും ഭാര്യയും ചേർന്ന് തട്ടിയെടുത്തുമെന്നാണ് കേസ്
ബ്രൂവറിയിൽ നിന്നും ആറ് കെയ്സ് ബിയർ മോഷ്ടിച്ചതിനാണ് നടപടി. കഴിഞ്ഞ ഡിസംബർ 28 നായിരുന്നു സംഭവം
വാഹന മോഷണ കേസിലെ പ്രതി മുഹമ്മദ് റിയാസ് ഇന്നലെ കോടതിയിൽ ഹാജരാക്കി മടങ്ങും വഴി രക്ഷപ്പെട്ടിരുന്നു
മോഷ്ടിച്ച സ്വർണം അമൽദേവ് പണയപ്പെടുത്തിയതായി പോലീസ് കണ്ടെത്തി
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും പാർട്ടി നേതാക്കളുടെയും ട്വിറ്റർ അക്കൗണ്ടുകൾ നേരത്തെ നീക്കം ചെയ്തിരുന്നു
വാഹനത്തിൽനിന്ന് വൻതോതിൽ പണം കണ്ടെത്തിയതിനെ തുടർന്ന് ഹൗറ പൊലീസാണ് എംഎൽഎമാരെ അറസ്റ്റു ചെയ്തിരുന്നത്
ലോക്സഭയിൽ നാല് എംപിമാരെയും, രാജ്യസഭയിൽ 19 എംപിമാരെയും നേരത്തെ സസ്പെന്റ് ചെയ്തിരുന്നു
ആഭ്യന്തര അന്വേഷണ കമ്മിഷൻ റിപ്പോർട്ട് പൊലിസിന് കൈമാറുമെന്നു അധികൃതർ