Light mode
Dark mode
ഇൻസ്റ്റഗ്രാമിന്റെ കമ്യൂണിറ്റി ഗൈഡ്ലൈനുകൾ ( Community Guidlines ) പാലിച്ചിട്ടില്ല എന്നാണ് അക്കൗണ്ടിൽ ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ ലഭിക്കുന്ന മറുപടി.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് സംഭവം
ദേവികുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ രാജയെ നിയമസഭ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി
മൂന്ന് പൊലീസ് കോണ്‍സ്റ്റബിള്‍മാരെയാണ് സസ്പെന്റ് ചെയ്തത്
അബുദാബിയില്‍ ഇന്നലെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് വിലയിരുത്തല്‍
രണ്ടാംപ്രതി ജോസ്മോനെതിരെയും വകുപ്പ് തല നടപടി ഉണ്ടാകും
നേരത്തെ ട്രാഫിക്ക് ഐജി ലക്ഷ്മണിന് സസ്പെൻഷൻ നൽകിയിരുന്നു
മോട്ടോർ വാഹന വകുപ്പ് ഇയാൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി