Quantcast

രോഗിയിൽ നിന്നും 2000 രൂപ കൈക്കൂലി വാങ്ങി; ഡോക്ടറെ സസ്പെൻഡ് ചെയ്തു

കാസർകോട് ജനറൽ ആശുപത്രിയിലെ അനസ്തേഷ്യ ഡോക്ടർ വെങ്കിടഗിരിയെയാണ് സസ്പെൻഡ് ചെയ്തത്

MediaOne Logo

Web Desk

  • Updated:

    2023-10-13 07:25:48.0

Published:

13 Oct 2023 12:51 PM IST

bribe, patient,  doctor was suspended, latest malayalam news, കൈക്കൂലി, രോഗി, ഡോക്ടറെ സസ്പെൻഡ് ചെയ്തു, ഏറ്റവും പുതിയ മലയാളം വാർത്ത
X

കാസർകോട്: രോഗിയിൽ നിന്നും കൈക്കൂലി വാങ്ങിയ ഡോക്ടറെ സസ്പെൻഡ് ചെയ്തു. കാസർകോട് ജനറൽ ആശുപത്രിയിലെ അനസ്തേഷ്യ ഡോക്ടർ വെങ്കിടഗിരിയെയാണ് സസ്പെൻഡ് ചെയ്തത്.


അബ്ബാസ് എന്ന രോഗിയിൽ നിന്നും 2000 രൂപയാണ് കൈക്കൂലി വാങ്ങവെയാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ മൂന്നാം തീയതിയാണ് വിജിലൻസ് പിടികൂടിയ ഇയാള്‍ ഇപ്പോള്‍ റിമാന്റിലാണ്.



TAGS :

Next Story