- Home
- Suspended

India
26 Jun 2026 6:48 PM IST
മേശപ്പുറത്ത് കാൽ കയറ്റിവെച്ച് വനിതാ പൊലീസ് മയക്കത്തിൽ; പരാതിക്കാരനായ മധ്യവയസ്കൻ കാത്തിരുന്നത് മണിക്കൂറുകളോളം; ചിത്രങ്ങൾ വൈറലായതോടെ നടപടി...
പ്രായംചെന്ന പരാതിക്കാരന്റെ മുൻപിൽ, മേശയിൽ കാൽ കയറ്റിവെച്ചിരിക്കുന്ന വനിതാ ഉദ്യോഗസ്ഥയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു

Kerala
30 May 2026 4:43 PM IST
'അന്ന് വേട്ടയാടി, ഇന്ന് സമരത്തിൽ; കെഎസ്ടിഎയുടേത് ഇരട്ടത്താപ്പ്, ജവാദ് മാഷിന് പിന്തുണ'; മുൻ അധ്യാപകൻ പി. പ്രേമചന്ദ്രൻ
മുഖ്യമന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകൻ എസ്. ജവാദിനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധം കനക്കുന്നു




















