Light mode
Dark mode
ബിവൈഡി, നിയോ, ഷീപെങ് തുടങ്ങിയ ബ്രാന്‍ഡുകള്‍ക്കൊപ്പം ഷവോമിയുടെ 'വൈയു 7'ന്റെ വരവ് കൂടിയാകുമ്പോള്‍, ഇ.വി വിപണി വാഴുന്ന ടെസ്ലയ്ക്ക് അതു ചില്ലറ വെല്ലുവിളിയാകില്ല ഉയര്‍ത്തുക
ക്രെറ്റയുടെ മൂന്നാം തലമുറ പതിപ്പാണ് വിപണിയിലെത്താനൊരുങ്ങുന്നത്
2.05 കോടി മുതല്‍ 4.37 കോടി രൂപ വരെയാണ് ആഡംബര വാഹനത്തിന്റെ വില
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്
ഉയർന്ന സെസ് പരിധിയിൽ വരാൻ എംയുവികൾക്കും ഈ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ടോ എന്നത് പിന്നീട് പരിഗണിക്കും
വാഹനത്തിന്റെ ഫീച്ചറുകളും എഞ്ചിനും വികസിപ്പിച്ചിരിക്കുന്നത് ഇരു കമ്പനികളും സംയുക്തമായിട്ടാണ്.
പുതിയ X4 ഇതിനകം ആഗോള വിപണിയിൽ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ആഗോള വിപണി പതിപ്പിന് സമാനമായി തന്നെ മിക്ക സവിശേഷതകളും നിലനിർത്തിയായിരിക്കും വാഹനത്തിന്റെ ഇന്ത്യയിലെ അരങ്ങേറ്റം.
നിലവിലുള്ള എക്സ്.എൽ സിക്സ് എന്ന പ്രീമിയം ക്രോസ് ഓവറിനെ പിൻവലിച്ച് എർട്ടിഗയുടെ പ്ലാറ്റ്ഫോമിലായിരിക്കും പുതിയ വാഹനമെത്തുക.
നിലവിലെ ഹാച്ച് ബാക്ക് മോഡലിന് പുറമേയായിരിക്കും ഈ മോഡൽ. വിദേശരാജ്യങ്ങളിൽ വിൽക്കുന്ന സ്വിഫ്റ്റ് സ്പോർട്ട് എന്ന മോഡലിൽ നിന്ന് ഊർജം ഉൾക്കൊണ്ടാണ് മാരുതി ഇന്ത്യയിലും പുതിയ പരീക്ഷണത്തിലേക്ക് കടക്കുന്നത്.
ഇന്ത്യയിലെ ആദ്യ ആർട്ടിഫിഷ്യൽ കാർ അവതരിപ്പിച്ച് ബ്രിട്ടീഷ് ഓട്ടോമൊബൈൽ കമ്പനി എം.ജി മോട്ടോർ
ആറ്, ഏഴ് സീറ്റ് വകഭേദങ്ങളിലേക്ക് ഈ അടുത്ത കാലത്ത് ഹ്യുണ്ടായ് അവതരിപ്പിച്ച പുതിയ മോഡല്‍ വണ്ടിയാണ് ഹ്യൂണ്ടായ് അല്‍ക്കസര്‍.