- Home
- SYS

Kerala
31 Aug 2025 6:31 AM IST
ഓണാഘോഷം: സാമൂഹിക സ്പർദ്ധ വളർത്താനുള്ള ശ്രമത്തിൽ നിന്ന് സിപിഎം പിൻമാറണം- എസ്വൈഎസ്
ഓണാഘോഷവുമായി ബന്ധപ്പെട്ട വിവാദത്തിൽ ശരിതെറ്റുകൾ സംബന്ധിച്ച് സംവാദത്തിന് മുതിരാതെ മാനേജ്മെ്ന്റ് നടപടി സ്വീകരിച്ച ശേഷവും മുസ്ലിം സമുദായത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഇടപെടുുന്ന സിപിഎമ്മിന്റേയും...

Kerala
29 Jun 2025 5:34 PM IST
'സൂംബാനൃത്തം മയക്കുമരുന്ന് ഉപയോഗം തടയാന്‍ പര്യാപ്തമാണോ?'; വിമര്‍ശനമുന്നയിച്ചത് മത നേതാക്കളായതുകൊണ്ട് ചര്‍ച്ച താലിബാനിസത്തിലേക്ക് വഴിതിരിച്ചുവിടാന്‍ ശ്രമം- എസ്വൈഎസ്
താല്പര്യമില്ലാത്തവര് പങ്കെടുക്കേണ്ടതില്ല എന്ന മന്ത്രി ശിവന്‍കുട്ടിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണെന്ന് റഹ്മത്തുല്ല സഖാഫി എളമരം പറഞ്ഞു

Kerala
12 April 2025 3:22 PM IST
പത്ത് മാസം ആയിപ്പോയി ഇപ്പോ പൊട്ടും എന്ന് ബേജാറാവേണ്ട; ഒരു കുട്ടി നാല് വർഷംവരെ ഗർഭപാത്രത്തിൽ കിടക്കാമെന്ന് അബ്ദുൽ ഹക്കീം അസ്ഹരി
വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവത്തിൽ തെറ്റായ പ്രചരണങ്ങൾ കുറ്റകരമാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് കാന്തപുരം വിഭാഗം നേതാവിന്റെ പ്രസംഗം ചർച്ചയായിരിക്കുന്നത്

Kerala
28 Oct 2024 3:52 PM IST
'മുസ്ലിംകളെ വ്യത്യസ്ത തട്ടുകളിലാക്കി ആക്രമിക്കാൻ ശ്രമം'- മുഖ്യമന്ത്രിയുടെ ഖലീഫ പരാമർശത്തിനെതിരെ അബ്ദുസമദ് പൂക്കോട്ടൂർ
ഖലീഫമാരുടെ ഭരണം അന്തസ്സുള്ളതും മൂല്യമുള്ളതുമാണ്. ഖലീഫമാരുടെ കാലത്തെ ഇസ്ലാമിക ഭരണം ഇവിടെ കൊണ്ടുവരണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും അബ്ദുസമദ് പൂക്കോട്ടൂർ ചൂണ്ടിക്കാട്ടി

Kerala
13 Dec 2023 11:28 AM IST
'മിശ്രവിവാഹങ്ങൾ ആഘോഷമാക്കുന്നത് പാർട്ടി അജണ്ടയാണോ എന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല'; കുറിപ്പുമായി കാന്തപുരം വിഭാഗം യുവനേതാവ്
വില്യാപ്പള്ളിയിലെ ഡി.വൈ.എഫ്.ഐ നേതാവ് മുസ് ലിം പെൺകുട്ടിയെ കൂട്ടിക്കൊണ്ടുവന്ന് പാർട്ടി ഓഫീസിൽവെച്ച് വിവാഹം കഴിച്ചത് ചൂണ്ടിക്കാട്ടിയാണ് വിമർശനം.




















