Light mode
Dark mode
കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ കേസ് വ്യക്തിപരമായി നേരിടട്ടെ എന്നായിരുന്നു പാര്‍ട്ടിയുടെ നിലപാട്
പിണറായി വിജയന് നല്കിയ അപ്പീലും ഹൈക്കോടതിക്ക് മുന്നിലെത്തിയേക്കും
ആരിൽ നിന്നൊക്കെ പണം കൈപ്പറ്റിയിട്ടുണ്ടെന്നത് സംബന്ധിച്ച വിവരങ്ങൾ ഈ ഡയറിയിലുണ്ടെന്നാണ് ഇഡി കണ്ടെത്തിയിട്ടുള്ളത്
ആഭ്യന്തര മന്ത്രി വിദേശ സന്ദർശനം പൂർത്തിയാക്കി മടങ്ങിയെത്തിയശേഷം മാത്രമാണ് സർക്കാരിന് നിയമോപദേശം കൈമാറുക
സംസ്ഥാന സർക്കാരിന്റെ തീരുമാനം കൂടി വന്ന ശേഷം കൂടുതൽ നടപടികളുമായി മുന്നോട്ടുപോകാനാണ് സെക്രട്ടേറിയറ്റിൻ്റെ തീരുമാനം
നേതാക്കള്‍ ന്യായീകരിച്ച് അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും സിപിഐ
വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനും കടുത്ത നടപടികളിലേക്ക് കടക്കാനുമാണ് അന്വേഷണ ഏജൻസിയുടെ തീരുമാനം
മുന്‍ മന്ത്രി പി. മുഹമ്മദ് റിയാസിന്റെ സുഹൃത്തും ഡിവൈഎഫ്ഐ നേതാവുമായ നന്ദുലാലിന്റെ വീട്ടിലും പരിശോധന
ട്രാന്‍സ്പോര്‍ട്ടര്‍മാരെ മറയാക്കി സിഎംആര്‍എല്‍ തട്ടിപ്പ് നടത്തിയെന്നും കണ്ടെത്തലുണ്ട്
കേസുമായി ബന്ധപ്പെട്ട് ഇതിനകം രണ്ട് തവണകളിലായി 19 മണിക്കൂറോളമാണ് ഇഡി വീണയെ ചോദ്യം ചെയ്തത്
കഴിഞ്ഞ ദിവസം പത്ത് മണിക്കൂറോളം ഇഡി വീണയെ ചോദ്യം ചെയ്തിരുന്നു
കേസില്‍ രണ്ടാംതവണയാണ് വീണയെ ചോദ്യംചെയ്യാനൊരുങ്ങുന്നത്
134 രേഖകളാണ് എസ്എഫ്ഐഒയിൽ നിന്ന് ലഭിക്കേണ്ടത്
ബുധനാഴ്ച ഹാജരാവാന്‍ ആവശ്യപ്പെട്ടാവും സമന്‍സ് അയക്കുക.
വെള്ളിയാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരാകാൻ നിർദേശം
കേസിൽ നിർണായകമാകുന്ന നൂറിലധികം രേഖകളുടെ വിശദാംശങ്ങൾ വിട്ടുകിട്ടണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി നടത്തുന്ന അന്വേഷണങ്ങളും നൽകിയ സമൻസുകളും ചോദ്യം ചെയ്ത് സിഎംആർഎൽ സമർപ്പിച്ച ഹരജിയാണ് തള്ളിയത്
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി നടത്തുന്ന അന്വേഷണങ്ങളും നൽകിയ സമൻസുകളും ചോദ്യം ചെയ്താണ് സിഎംആർഎൽ ഹരജി സമർപ്പിച്ചിരിക്കുന്നത്