- Home
- TDP

India
24 May 2026 8:34 PM IST
കോക്രോച്ച് ജനത പാർട്ടിക്ക് പിന്നിൽ വിദേശ ഗൂഢാലോചനയെന്ന് ബിജെപി; യുവാക്കളുടെ വികാരം തള്ളിക്കളയരുതെന്ന് സഖ്യകക്ഷികൾ
വിദേശ ശക്തികളുടെ ഗൂഢാലോചനയുടെ ഭാഗമാണ് സിജെപി എന്ന നിലപാടിലാണ് ബിജെപി. എന്നാൽ, അത്തരം ചാപ്പയടികൾ കൊണ്ട് യുവാക്കളുടെ വികാരം കാണാതെ പോവരുതെന്ന നിലപാടിലാണ് എൻഡിഎ സഖ്യകക്ഷികൾ


















