Light mode
Dark mode
മലയാളമടക്കം ഇന്ത്യയിലെ ഏതു ഭാഷയിൽ വേണമെങ്കിലും കുറ്റവാളിയുടെ രൂപം എ.ഐക്ക് പറഞ്ഞുകൊടുക്കാവുന്നതാണ്.
8 പ്ലസ് 128ജിബി, 12 പ്ലസ് 256 ജിബി, 12 പ്ലസ് 512 ജിബി എന്നിങ്ങനെയെത്തുന്ന ഫോണിന് 44999 രൂപയിലാണ് വില ആരംഭിക്കുന്നത്
ട്വിറ്ററിന്റെ എതിരാളിയായി പരക്കെ കണക്കാക്കപ്പെടുന്ന ത്രെഡ്സ് ലോഞ്ച് ചെയ്ത് അഞ്ച് ദിവസത്തിനുള്ളിൽ പത്ത് കോടി ഉപയോക്താക്കളെയാണ് നേടിയത്
വാനില റിയൽമി 11, റിയൽമി 11 പ്രോ, റിയൽമി 11 പ്രോ+ എന്നീ മോഡലുകൾ ലൈനപ്പിൽ ഉൾപ്പെട്ടിട്ടുണ്ട്.
OxygenOS പതിപ്പിലുള്ള OnePlus സ്മാർട്ട്ഫോണുമായി വൺപ്ലസ് പാഡ് ബന്ധിപ്പിക്കാനാകും
സാങ്കേതിക മേഖലയിലെ തൊഴിലാളികളെ വെട്ടിക്കുറക്കുന്നത് വിവിധ കമ്പനികൾ ഇനിയും തുടരുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്
തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ന്യായമായ ആനുകൂല്യങ്ങൾ ഉറപ്പാക്കുമെന്ന് സുന്ദർ പിച്ചൈ
കോവിഡും അതിനെത്തുടർന്നുള്ള ലോക്ഡൗണുമാണ് ഇത്രയും വലിയൊരു കുതിച്ചുചാട്ടത്തിന് ജനപ്രിയ ഷോർട്ട് വിഡിയോ പ്ലാറ്റ്ഫോമായ ടിക്ടോക്കിനെ സഹായിച്ചതെന്നാണ് വിലയിരുത്തൽ