Light mode
Dark mode
പറ്റ്നയിലെ തേജസ്വി യാദവിന്റെ വസതിയിൽ ചേർന്ന ആർജെഡി എംഎൽഎമാരുടെ യോഗത്തിലാണ് തീരുമാനം.
2010ന് ശേഷമുള്ള ഏറ്റവും വലിയ തിരിച്ചടിയാണ് ആർജെഡി നേരിട്ടതെങ്കിലും ആഹ്ലാദിക്കാൻ വക നൽകുന്നതാണ് വോട്ടുവിഹിതം
പുറത്തുവന്ന ഒമ്പത് എക്സിറ്റ് പോളുകളിൽ ഏഴ് എണ്ണവും എൻഡിഎക്കാണ് മുൻതൂക്കം പ്രവചിക്കുന്നത്
താങ്ങുവില കൂടാതെ നെല്ലിന് ക്വിന്റലിന് മുന്നൂറു രൂപയും ഗോതമ്പിന് ക്വിന്റലിന് നാനൂറുരൂപയും വീതം നല്‍കുമെന്നും തേജസ്വി യാദവ്
വ്യാജ പ്രഖ്യാപനങ്ങളിലൂടെയാണ് എൻഡിഎ വോട്ടർമാരെ സമീപിക്കുന്നതെന്നും തേജസ്വി യാദവ് മീഡിയവണിനോട് പറഞ്ഞു
ചില പാർട്ടികൾ വോട്ട് ഭിന്നിപ്പിക്കാൻ ബോധപൂർവം ശ്രമം നടത്തുന്നതായും തേജസ്വി യാദവ് ആരോപിച്ചു.
മഹാസഖ്യത്തിൽ ഭിന്നതയുണ്ടെന്ന എൻഡിഎയുടെ ആരോപണത്തെയും തേജസ്വി തള്ളി.
Nitish Kumar vs 'Yuva Neta' Tejashwi Yadav | Out Of Focus
ഇൻഡ്യ സഖ്യത്തിലെ എല്ലാ നേതാക്കളുടെയും ആശിർവാദത്തോടെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നതെന്ന് തേജസ്വി യാദവ് പ്രതികരിച്ചു.
രാഘോപൂർ മണ്ഡലത്തിൽ നിന്നാണ് തേജസ്വി മത്സരിക്കുക.
''ബിഹാര്‍ മുഖ്യമന്ത്രിക്ക് ഒന്നും അറിയില്ല. ഭരണം കുറച്ച് ആളുകളുടെ കൈകളിലാണ്. പ്രധാനമന്ത്രിയാണ് അവരെ കൈകാര്യം ചെയ്യുന്നത്''
2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഹാറിൽ 'സീറ്റ് മോഷണം' നടന്നുവെന്നും തേജസ്വി പറഞ്ഞു
'ബീഡിയും ബിഹാറും 'ബി'യിലാണ് തുടങ്ങുന്നത്, അതിനെ ഇനി പാപമായി കണക്കാക്കാനാവില്ല' എന്ന സമൂഹമാധ്യമ പോസ്റ്റാണ് വിവാദമായത്
ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലും മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിലുമാണ് കേസ് രജിസ്റ്റർ ചെയ്തത്
ബിജെപി നേതാക്കൾക്ക് രണ്ട് വോട്ടര്‍ ഐഡികള്‍ നേടാൻ കമ്മീഷന് സഹായിക്കുന്നുണ്ടെന്നും തേജസ്വി യാദവ് ആരോപിച്ചു
ജനസംഖ്യയുടെ സാമൂഹിക- സാമ്പത്തിക പിന്നാക്കാവസ്ഥ കൃത്യമായി മനസിലാക്കാൻ ജാതി സെൻസസ് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
'' ഡൽഹി തെരഞ്ഞെടുപ്പിന് ശേഷം ഐടി സെൽ ഉൾപ്പെടെ ബിജെപിയുടെ എല്ലാ സെല്ലുകളും ഇപ്പോൾ ബിഹാറിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്''
' ഒരിക്കൽ മുന്‍മുഖ്യമന്ത്രി കര്‍പ്പൂരി താക്കൂറിനെ അധിക്ഷേപിച്ചവരാണ് ബിജെപി. എന്നിട്ട് അവര്‍ തന്നെ അദ്ദേഹത്തിന് ഭാരതരത്ന നല്കി''
അധികാരത്തിലേറിയാല്‍ 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്ന് നേരത്തെ തന്നെ ആർജെഡി നേതാവ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
ബിജെപി തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്ന് ആര്‍ജെഡി