- Home
- TerroristArrest

India
12 July 2021 9:45 PM IST
'യുപി പൊലീസിനെ വിശ്വാസമില്ല'; ഭീകരർ അറസ്റ്റിലായ വാർത്തയോട് പ്രതികരിച്ച് അഖിലേഷ് യാദവ്
ഉത്തർപ്രദേശിൽ വൻ സ്ഫോടനത്തിന് പദ്ധതിയിട്ട രണ്ടു ഭീകരർ എടിഎസിന്റെ പിടിയിലായതായുള്ള വാർത്തകളിൽ പല കോണുകളിൽനിന്നും സംശയം ഉയരുന്നതിനടെയാണ് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ പ്രതികരണം



