- Home
- TGMohandas

Kerala
8 Jun 2021 7:09 PM IST
'നമ്മുടെ പല്ല് പറിച്ചവന്റെ താടിയടിച്ച് പൊട്ടിക്കണം'; കൊടകര കേസിന് തിരിച്ചടി നല്‍കണമെന്ന ഉപദേശവുമായി ടിജി മോഹൻദാസ്
ഇപ്പോഴത്തെ വിവാദങ്ങള്‍ തിരിച്ചുവിടണം, അതിനുള്ള ആയുധങ്ങൾ നമ്മുടെ കൈയിലുണ്ട്. അവ പ്രയോഗിക്കാനുള്ള സമയമായെന്നും ബിജെപിയുടെ ബൗദ്ധിക വിഭാഗം സംസ്ഥാന കൺവീനറായ മോഹൻദാസ് കൂട്ടിച്ചേർത്തു




