Light mode
Dark mode
കൊല്ലം സ്വദേശിയുടെ പരാതിയിലാണ് പൊലീസ് നടപടി
മലപ്പുറം ചിറമംഗലം സ്വദേശി ടി.പി ഫൈസൽ ആണ് അറസ്റ്റിലായത്
തൊഴുക്കൽകോണം സ്വദേശി ഷൈൻ കുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്
പ്രതിയെക്കുറിച്ച് പാലക്കാട് പൊലീസ് കെഎംസിസി ജനൽ സെക്രട്ടറിയെ വിവരമറിയിച്ചതിനെ തുടർന്നാണ് അവർ തിരച്ചിൽ നടത്തിയത്.
സുൽത്താൻ ബത്തേരി സ്റ്റേഷനിലെ ഹൈവേ റോബറി കേസിൽ പ്രതിയാണ് ഇയാൾ
തട്ടിപ്പ് സാധനങ്ങൾ സൂക്ഷിച്ചിരുന്നത് ഇവിടെയായിരുന്നു
മധ്യപ്രദേശ് പൊലീസിലെ ഡിഎസ്പി കല്പന രഘുവംശിക്കെതിരെയാണ് മോഷണക്കുറ്റത്തിന് കേസെടുത്തത്
10 പവൻ സ്വർണവും 6000 രൂപയും മോഷ്ടിച്ചെന്നാണ് പരാതി
ഒളിവിലുള്ള ഒന്നാം പ്രതി ജസീമിനെ കണ്ടെത്താൻ ചടയമംഗലം പൊലീസ് അന്വേഷണം ഊർജിതമാക്കി
അസ്സം സ്വദേശി ജാവേദ് അലിയാണ് പിടിയിലായത്
24 പവൻ സ്വർണം കവർന്നെന്നാണ് പരാതി. പല ഘട്ടങ്ങളിലായാണ് സ്വർണാഭരണങ്ങൾ കവർന്നതും ഇവ പണയംവച്ച് പണം സ്വന്തമാക്കിയതും.
ചെമ്പകശ്ശേരി സ്വദേശി ആയത്ത് വീട്ടിൽ ഇബ്രാഹിം കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്
മോഷ്ടിക്കപ്പെട്ട കാറുകളുടെ വില ഏകദേശം 70 കോടി രൂപ വരും
മുതലിയാർ തെരുവിലെ അജിത്തിന്റെ വീട്ടിലാണ് മോഷണം നടന്നത്
എയര് കണ്ടെയ്നറില് എത്തിയ 22 കോടി കനേഡിയന് ഡോളര് വിലവരുന്ന വിദേശ നോട്ടുകളും സ്വര്ണ്ണക്കട്ടികളും സംഘം കവര്ന്നതാണ് കേസ്
വീട് പൂട്ടി പുറത്ത് പോയപ്പോഴാണ് മോഷണം നടന്നത്.
വാഹനങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ പ്രതിയെ പിടികൂടിയതായി ബഹ്റൈനിലെ കാപിറ്റൽ പൊലീസ് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇത് സംബന്ധിച്ച് രണ്ട് പരാതികളാണ് ലഭിച്ചത്. പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ...
വീട്ടുജോലിക്കാരി ഭക്ഷണത്തിൽ ലഹരി കലർത്തി നൽകി വീട്ടുകാരെ മയക്കിക്കിടത്തിയാണ് മോഷണം
കഴിഞ്ഞ ആറുമാസത്തിനിടെ സമാനമായ നിരവധി മോഷണങ്ങൾ നടന്നത് വടക്കഞ്ചേരി പോലീസിന് തലവേദനയാവുകയാണ്.
പ്രതിയുടെ കൈവശം നിന്നും മോഷ്ടിച്ച ഫോണുകൾ പോലീസ് കണ്ടെടുത്തു